Saturday, May 28, 2011

അൺ ടൈറ്റിൽഡ്..!

8 comments:

ആവനാഴി May 28, 2011 6:19 PM  

അതു ശരി! തലകെട്ടില്ല! പടം നന്നു. “ഇടംകയ്യാൽ (താഴിക)കുടം താങ്ങി ഓടു തുടക്കും പുമാൻ“ എന്നാക്കിയാലോ?

punyalan.net May 29, 2011 4:47 AM  

good one!

ശ്രീനാഥന്‍ May 29, 2011 7:51 AM  

ആവനാഴിയിലെ അമ്പു ലക്ഷ്യവേധി

bright May 29, 2011 12:53 PM  

You really needed a graduated neutral density filter for this photo.The bright sky looks horrible.

bright May 29, 2011 12:54 PM  

You really needed a graduated neutral density filter for this photo.The bright sky looks horrible.

ഹരീഷ് തൊടുപുഴ May 30, 2011 3:48 PM  

ഉറപ്പായും ഡോക്ടർ..
അടുത്തു തന്നെ ഞാനൊരെണ്ണം സ്വന്തമാക്കും..

Echmukutty May 31, 2011 2:06 PM  

ആ ആകാശം കണ്ണ് ഫ്യൂസാക്കിക്കളഞ്ഞു.

വേദ വ്യാസന്‍ June 2, 2011 2:22 PM  

അയ്യോ ചേട്ടാ ഇളക്കല്ലേ :)

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP