Tuesday, May 10, 2011

പിന്നേം ചെറായി




ചെറായിയെ എനിക്കു മറക്കാൻ സാധിക്കില്ല..
പിന്നേം ചെറായി..
മുനമ്പത്തു നിന്ന്..

12 comments:

ജാബിര്‍ മലബാരി May 10, 2011 at 9:53 PM  

അത് അങ്ങനെ ചില സഥലങ്ങൾ....
എന്നും അവിടെ എത്തിയിരുന്നെങ്കിൽ എന്ന് ആശിക്കും

Manoraj May 10, 2011 at 11:04 PM  

എന്റെ നാട്.. എന്റെ നാടെന്നഭിമാനമായ്
ചൊല്ലുവാന്‍ സ്വന്തമായ് ചെറായി നാടായുള്ളവന്‍

ഹരീഷേ സോറി. യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയായിരുന്നു!!

Prasanth Iranikulam May 10, 2011 at 11:22 PM  

Beautiful capture !!!
Hareesh - :-)

anoj May 10, 2011 at 11:34 PM  

http://www.keralaphoto.in/2011/05/thrissur-temple-pooram-paramekavu_10.html

രമേശ്‌ അരൂര്‍ May 11, 2011 at 1:32 AM  

വളരെ നല്ല ചിത്രം ..എന്റെ കൈതപ്പുഴയെ ഓര്മ വരുന്നു

Manikandan May 11, 2011 at 1:36 AM  

ഉവ്വ് മറൈൻ‌ഡ്രൈവിൽ കാണാം എന്നു പറഞ്ഞ ആൾ ചെറായിയിൽ എത്തിയിട്ടും കാണാൻ കഴിഞ്ഞില്ല. സങ്കടം ഉണ്ട്.

ശ്രീനാഥന്‍ May 11, 2011 at 5:57 AM  

വിഷാദം,മൂകം, എങ്കിലും മോഹനം.

jayanEvoor May 11, 2011 at 9:56 AM  

കിണ്ണൻ പടം!

yousufpa May 11, 2011 at 10:36 AM  

ഇത് ഒരു സ്പെഷ്യൽ സംഗതിയാണല്ലൊ..?.

Unknown May 11, 2011 at 10:42 AM  

Brilliant !!!

അനില്‍@ബ്ലോഗ് // anil May 11, 2011 at 2:28 PM  

മനോഹരം !!
മനസ്സില്‍ ഒരു സങ്കടം പോലെ തോന്നുന്നു.

lekshmi. lachu June 11, 2011 at 10:59 PM  

ethra manoharam!!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP