Sunday, May 22, 2011

ഞണ്ടൂസ്..

10 comments:

അനില്‍@ബ്ലോഗ് // anil May 22, 2011 at 11:35 PM  

ഉഗ്രന്‍ !

Unknown May 23, 2011 at 1:16 AM  

ദിമാന വീക്ഷണം...!

ശ്രീനാഥന്‍ May 23, 2011 at 7:13 AM  

പടം നന്നായി, കാലു മാറ്റിക്കോ വേഗം!

Manoraj May 23, 2011 at 7:28 PM  

ഹരീഷേ ഈ പടം കൊണ്ട് മറ്റെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ? ആ കാലും ഞണ്ടും കൂടെ കണ്ടതോണ്ട് ചോദിച്ചതാ

yousufpa May 23, 2011 at 8:54 PM  

എന്തര്‌..ഓ.. ഞണ്ട്

ഷെരീഫ് കൊട്ടാരക്കര May 23, 2011 at 10:36 PM  

ടൈല്‍ പാകിയ ഈ തറയില്‍ ഞണ്ടന്‍ എങ്ങിനെ കടന്നു കൂടി ഹരീഷേ?!

Sabu Kottotty May 24, 2011 at 8:08 AM  

കാലം മാറിയതൈഞ്ഞില്ലേ ഷെരീഫ്കാ...
ഞണ്ടൂസിന്റെ മുതലാളിക്ക് ആശംസകള്‍...

ഹരീഷ് തൊടുപുഴ May 24, 2011 at 9:49 AM  

@ മനോരാജ്..

ഈ ചിത്രത്തിനു ‘പാത്ത് ഫൈൻഡെർ’ എന്ന പേരായിരുന്നു കൂടുതൽ ചേരുക.. എന്നു തോന്നുന്നു..

@ ഷെറിഫ്ക്ക..

സായന്തനത്തിലെ ഫ്രീലാൻസ് മീൻപിടുത്തക്കാർ പിടിച്ചതാ.. ഒരു ഫോട്ടോഎടുക്കുവാൻ വേണ്ടി ടൈൽ തറയിൽ ഇറക്കി വിട്ടതാ.. ചെറായിയിലെ പുലിമുട്ട് ആണത്..!

Goury Nandan May 27, 2011 at 12:45 PM  

കൊള്ളാം

ബഷീർ June 11, 2011 at 11:17 AM  

:)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP