Monday, October 25, 2010

untitled

11 comments:

yousufpa October 25, 2010 at 7:15 PM  

അണ്ണോ..ഇത് എപ്പെ?

Manoraj October 25, 2010 at 7:16 PM  

സൂര്യവസന്തം പോയി മറഞ്ഞു.. തിങ്കള്‍ തോഴന് വേണ്ടി.. സ്വന്തം തോഴനു വേണ്ടി.. :)

എന്നെ പറ്റിയാ പാട്ട്.. ഞാനാരാ മോന്‍..

പ്രവീണ്‍ വട്ടപ്പറമ്പത്ത് October 25, 2010 at 7:35 PM  

ആ മുഖത്തെ ഭാവം എന്താണാവോ എന്തോ? പുതിയതായി കണ്ടുപിടീച്ചതാണെന്നു തോന്നുന്നു...
:)

ഗുഡ് ഷോട്ട്

jyo.mds October 25, 2010 at 7:46 PM  

അന്തിപൊന്‍ വെട്ടം-നല്ല ചിത്രം

Manoraj October 25, 2010 at 7:52 PM  

@പ്രവീണ്‍ വട്ടപ്പറമ്പത്ത് : ആ മുഖത്തെ ഭാവമാ ഞാന്‍ എഴുതിയത്.. ഞാന്‍ പോയതിന്റെ ഫീലിങ് എന്ന്.. :)

ആചാര്യന്‍ October 25, 2010 at 7:58 PM  

വെളിച്ചം ദുഖം ആണ് ഉണ്ണീ തമസ്സല്ലോ സുകപ്രധം

HAINA October 25, 2010 at 10:07 PM  

നല്ല ചന്തം

mini//മിനി October 25, 2010 at 10:52 PM  

ഒരു സൂര്യോദയം കാത്തിരിക്കുന്നു.

nandakumar October 26, 2010 at 11:25 AM  

ഹോ!! എന്താ ഒരു ഫോട്ടോ!! ആ മോഡലിനെ സമ്മതിക്കണം!! ;) ;) :)

(ഇതെപ്പ എടൂത്ത്?!)

Anusree Pilla Photography October 26, 2010 at 6:47 PM  

silhouette! is supper

Unknown October 27, 2010 at 9:29 PM  

എന്താ,,ഒരു ..ചന്തം!!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP