Saturday, October 9, 2010

വെള്ളത്തിലൊരു സത്രം..

16 comments:

ശ്രീനാഥന്‍ October 10, 2010 at 5:49 AM  

സത്രത്തിലേക്ക് ആരാണ് തോണി തുഴഞ്ഞു വരുന്നത്?

മേഘമല്‍ഹാര്‍(സുധീര്‍) October 10, 2010 at 8:01 AM  

good

Unknown October 10, 2010 at 9:07 AM  

ഇവിടെ ഒരു വാറ്റ് കേന്ദ്രം തുടങ്ങിയാലോ

pournami October 10, 2010 at 10:50 AM  

ihihii anoop njan karuthi kallu shop ennu vellam koottan no prob 4puravum vellathil

ഭൂതത്താന്‍ October 10, 2010 at 12:38 PM  

ഇത് ഏതൊ...വെള്ളമാടിക്കാരന്റെ സത്രം പോലെ തോന്നുന്നല്ലോ ഹരീഷേ .....

Unknown October 10, 2010 at 1:47 PM  

നന്നായി ഇത്രയും വലിയ വാട്ടർമാർക്ക് ഒഴിവാക്കികൂടേ

Abdul Saleem October 10, 2010 at 2:26 PM  

kollaaaam nalla padam

ബിനോയ്//HariNav October 10, 2010 at 2:34 PM  

മുകളില്‍ കമ്പികെട്ടി പന്തലിടാന്‍ പോകുവാണോ ഹരീഷേ :))

Unknown October 10, 2010 at 4:36 PM  

ഇതെന്താ..

താനേ പൊങ്ങി വന്നതോ?

കൊള്ളാം..

yousufpa October 11, 2010 at 9:55 AM  

എവിടെയാ ഈ സ്ഥലം?. നന്നായിട്ടുണ്ട്.പുള്ളിപ്പുലി പറഞ്ഞത് പോലെ ഇത്രയും വലിയ വാട്ടർ മാർക്ക് ഒഴിവാക്കിയാൽ പറ്റം ഒന്നു കൂടെ നന്നാകുമായിരുന്നു.

lekshmi. lachu October 11, 2010 at 2:47 PM  

nalla chitram...

ജാബിര്‍ മലബാരി October 11, 2010 at 5:48 PM  

nice... rare pics !

poor-me/പാവം-ഞാന്‍ October 11, 2010 at 7:12 PM  

Housing loan taken from which bank?

Green Umbrella October 11, 2010 at 10:27 PM  

കിടിലന്‍ പടം

Unknown October 12, 2010 at 6:31 AM  

പാമ്പായ വീട്!!

Manikandan October 21, 2010 at 2:15 AM  

നല്ല ചിത്രം ഹരീഷേട്ടാ. തൊടുപുഴയും വെള്ളത്തിൽ മുങ്ങിയോ

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP