Thursday, October 14, 2010

പണമൊഴുകും ചാലുകൾ..!!

14 comments:

Unknown October 14, 2010 at 4:20 PM  

പുതിയ ചിരട്ട ഒക്കെ ആണല്ലോ. ശരിക്കും പണം ഒഴുകും ചാലുകള്‍ തന്നെ :) ആശംസകള്‍..

Faisal Alimuth October 14, 2010 at 4:45 PM  

GOOD..!

Unknown October 14, 2010 at 5:05 PM  

:)

yousufpa October 14, 2010 at 5:45 PM  

വിഷയം പണമാണല്ലോ,എങ്ങിനെ നന്നാവാതിരിക്കും.

Unknown October 14, 2010 at 8:02 PM  

ഹായ്‌... ലബ്ബര്‍ മരം...
ഹരീഷിന്‍റെ എസ്റ്റേറ്റ്‌ ആണോ..?

ബിനോയ്//HariNav October 14, 2010 at 8:07 PM  

മാര്‍ക്ക് ചെയ്തിട്ടേ ഉള്ളൂ അല്ലേ... :)

ജാബിര്‍ മലബാരി October 14, 2010 at 10:42 PM  

gud headline n observation

അലി October 15, 2010 at 5:22 AM  

മരം തെളിച്ചു അല്ലെ?

ശ്രീനാഥന്‍ October 15, 2010 at 5:36 AM  

നന്നായി, റബ്ബർപ്പാലും തേനുമൊഴുകട്ടേ നാട്ടിൽ!

അനില്‍@ബ്ലോഗ് // anil October 15, 2010 at 11:14 AM  

ചുമ്മാ ഒഴുകുകയല്ല, പണം ചുരത്തുകയാണ്.

Anil cheleri kumaran October 15, 2010 at 11:24 AM  

ചെലവ് ചെയ്യണേ..

TPShukooR October 15, 2010 at 6:57 PM  

തലക്കകത്ത് വല്ലതും ഉണ്ടായാല്‍ ഇങ്ങനെയിരിക്കും.

ത്രിശ്ശൂക്കാരന്‍ October 16, 2010 at 3:57 PM  

നന്നായി, ഒഴുകുന്ന ഒരു drop നെ ഒന്നു പിടിച്ചു നോക്കായ്‌ര്‍ന്നില്ലേ?

Anaswayanadan October 17, 2010 at 10:40 PM  

പണമല്ലേ ചേട്ടാ ഒഴുകികോടെ...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP