Sunday, September 11, 2011

ഈ ചെക്കനിതിന്റെ വല്ല കാര്യള്ളൊതാണോന്റെ കര്‍ത്താവേ..!!

9 comments:

MANIKANDAN [ മണികണ്ഠൻ ] September 12, 2011 12:14 AM  

ഹരീഷേട്ടാ എന്താ സംഭവം ഓണം സംബന്ധിയായ വല്ല ജാഥയും ആണോ?

സങ്കല്‍പ്പങ്ങള്‍ September 12, 2011 7:39 AM  

വട്ടാല്ലെ...

പാവത്താൻ September 12, 2011 9:41 AM  

ഹരീഷാകെയങ്ങു കറത്തു പോയല്ലോ..ഓണത്തിനു നന്നായി വെയിലു കൊണ്ടു അല്ലേ??

Naushu September 12, 2011 11:55 AM  

തലക്കെട്ട്‌ കലക്കി....

ശ്രീനാഥന്‍ September 12, 2011 5:18 PM  

ചെവിയിൽ ചെമ്പരത്തി പൂവ് വെച്ചവൻ എന്നൊരു ശൈലിയുണ്ട് ഞങ്ങളുടെ നാട്ടിൽ. അവിടെയൊക്കെ എങ്ങനാവോ?

പത്രക്കാരന്‍ September 13, 2011 1:40 PM  

ഇതെന്താ സംഭവം?

Echmukutty September 14, 2011 3:32 PM  

ആരും അങ്ങനെ ചോദിച്ചു പോകും.......

പ്രവീണ്‍ വട്ടപ്പറമ്പത്ത് September 16, 2011 3:33 PM  

എന്താ സംഭവം?

മാണിക്യം September 19, 2011 1:16 AM  

ആ സുന്ദരി ചേടത്തീടെ നോട്ടം കണ്ടില്ലേ?
"ഈ ചെക്കനിതിന്റെ വല്ല കാര്യള്ളൊതാണോന്റെ കര്‍ത്താവേ..!!"

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP