ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
8 comments:
എന്ത് കൊണ്ടാ ഇതിനെ ദുശകുന പക്ഷികള്‍ എന്ന് വിളിച്ചത്??
ആ ഫീൽ കിട്ടിയില്ല അല്ലേ..:((
കരിമേഘം ചത്തുകിടക്കും കാകോളക്കടലിലൂടെ (കടമ്മനിട്ട), ഒരു ദു:ശകുനം പോലെ ...
കാക്കയാണെങ്കിൽ അതെങ്ങിനെയാണ് ദു:ശ്ശകുനമാകുക.
അവയെല്ലാം പിതൃക്കളല്ലേ..?
ഞാറ എന്ന കിളി കരയുന്നത് ഏതോ മരണം എവിടയൊ നടന്നു എന്നറിയിക്കാനാണന്ന് വിശ്വസിച്ചിരുന്നത്.
ചിത്രം ഇഷ്ടപ്പെട്ടു, ഹരീഷെ.
ഈ പക്ഷി എതാ? ചരവാകൻ പറഞ്ഞ കക്ഷിയാണോ?
enthu pakshi ayalum chithram nannayi..!
കാക്കയാണല്ലൊ .. അല്ലേ ?
Post a Comment