Thursday, August 4, 2011

അക്കരെക്കൊരു യാത്ര..!

18 comments:

junaith August 4, 2011 7:20 PM  

പണി അല്പം ഓവറായോ.............

~ex-pravasini* August 4, 2011 7:26 PM  

: )

mad|മാഡ് August 4, 2011 10:25 PM  

ചിത്രം മുഴുവനായും കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി ആയേനെ

നന്ദകുമാര്‍ August 4, 2011 11:14 PM  

എന്തൂറ്റ് കോപ്പാ നീ കാണിച്ച് വെച്ചിരിക്കുന്നത്? ഒറിജിനല്‍ ചിത്രമിട് എന്നിട്ട് അഭിപ്രായം പറയാം.

അനില്‍@ബ്ലോഗ് // anil August 5, 2011 12:36 AM  

അതെ അതെ, ചിത്രത്തിന്റെ ഭംഗി കുറഞ്ഞോ?

അലി August 5, 2011 3:15 AM  

??

ശ്രീനാഥന്‍ August 5, 2011 5:07 AM  

ചിത്രം അപൂർണ്ണമോ?

ഹൈന August 5, 2011 5:08 AM  

രസായിട്ടുണ്ട്...

കാഴ്ചകൾ August 5, 2011 6:54 AM  

പുകമറ!

നല്ലി . . . . . August 5, 2011 9:33 AM  

:-)
ഒരു തച്ച് കൂടുതലായോ പണി എന്നൊരു തംശയം

ഹരീഷ് തൊടുപുഴ August 5, 2011 10:56 PM  

നന്ദൂസ്..
ടാ.. പടം മാറ്റീട്ടുണ്ട് ട്ടാ..

വാല്യക്കാരന്‍.. August 5, 2011 10:57 PM  

അതും ഒരു ഭംഗിയാണ് ലേ,..
:)

നന്ദകുമാര്‍ August 5, 2011 11:37 PM  

കണ്ടാ‍ാ..
ഇപ്പൊ പടം കാണാന്‍ ആദ്യത്തേതിനേക്കാളും എത്ര ഭംഗിയായെന്നു നോക്യേ.

(പോസ്റ്റ് പ്രൊഡക്ഷന്‍ ചിത്രത്തെ മറികടക്കരുത്. കടന്നാലും അറിയരുത്, പുതിയൊരു തലം തരാന്‍ പറ്റണം. അല്ലാതെ 2 മാസത്തെ ഫോട്ടോഷോപ്പ് കഴിഞ്ഞ് പിള്ളാരുടെ പണി പോലെയാകരുത്) ;) :) :)

ഷാജി August 5, 2011 11:44 PM  

പച്ച പിടിച്ച ഗുൽമോഹർ!!!!!!!
ഇഷ്ടമായി

പാക്കരന്‍ August 6, 2011 10:41 AM  

കൊള്ളാം :)

Naushu August 6, 2011 2:18 PM  

നല്ല ചിത്രം...

junaith August 7, 2011 5:53 AM  

ithu good...........

വേദ വ്യാസന്‍ (Rakesh R) August 8, 2011 4:18 PM  

പടം മാറ്റിയപ്പൊ നന്നായി :)

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP