Tuesday, September 20, 2011

UNTITLED

18 comments:

എട്ടുകാലി September 20, 2011 7:56 PM  

ആരാ ഉത്തരവാദി? സമ്മതിച്ച്, കണ്ട് പിടുത്ത നോബേലിനര്‍ഹതയുണ്ട്!

Arun Nedumangad September 20, 2011 11:38 PM  

നമിച്ചണ്ണാ.. നമിച്ചു..

mini//മിനി September 21, 2011 7:53 AM  

ഇങ്ങനെയും ഫോട്ടോ എടുക്കാമോ? ഉഗ്രൻ,,

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ September 21, 2011 9:58 AM  

മനുഷ്യനെ പേടിപ്പിച്ചു.. :( ഞാന്‍ കരുതി ഇതും ശരിക്കുമുള്ളതായിരിക്കുമെന്ന് ..പിന്നെയല്ലേ മനസിലാവുന്നത്

paarppidam September 21, 2011 12:25 PM  

ചിന്തക്ക് വക നല്‍കുന്നു.

പിള്ളേച്ചന്‍‌ September 21, 2011 1:30 PM  

പ്രസവിക്കാന്‍ കിടക്കുന്ന പുരുഷന്റെ(സ്ത്രീയുടെ) അടുത്തുള്ള ആ കുട്ടി ശരിക്കും ആണ്‍കുട്ടിയാ‍ണോ?

ആ നടപ്പ് കണ്ടിട്ടു തോന്നി..

yousufpa September 21, 2011 2:14 PM  

ബഷീർ സീക്രട്ട് വെളിച്ചത്താക്കി..

Micky Mathew September 21, 2011 9:07 PM  

ഹരിഷേ മനോഹരം

Pied Piper September 24, 2011 2:32 AM  

പെട്രോളിനു വിലകൂടിയത്നെതിരെയുള്ള പ്രതീകാത്മക സമരമാണോ ??

Sulfi Manalvayal September 25, 2011 1:11 AM  

കൊള്ളാം ഹരീഷ് ഭായ്.

Echmukutty September 27, 2011 1:12 PM  

അയ്യയ്യോ!

ചിരുതക്കുട്ടി/chiruthakutty October 1, 2011 2:20 PM  

:)

ടോംസ്‌||Toms October 8, 2011 11:42 AM  

Onnum parayan illya :)

യാത്രക്കാരന്‍ January 20, 2012 3:26 PM  

ഫസിബൂകില്‍ ഈ പിക് ഇപ്പൊ ഒറിജിനല്‍ എന്നാ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങി .. അതാണ്‌ നമ്മള്‍ മലയാളികള്‍ മുന്നും പിന്നും നോക്കാതെ എടുത്തു ചാടും ..

യാത്രക്കാരന്‍ January 20, 2012 3:28 PM  

ഫസിബൂകില്‍ ഈ പിക് ഇപ്പൊ ഒറിജിനല്‍ എന്നാ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങി .. അതാണ്‌ നമ്മള്‍ മലയാളികള്‍ മുന്നും പിന്നും നോക്കാതെ എടുത്തു ചാടും ..

bluemoon January 21, 2012 8:48 PM  

എന്താ ബുള്ളറ്റിന്റെ ഒരു പവറ് !

bluemoon January 21, 2012 8:48 PM  

എന്താ ബുള്ളറ്റിന്റെ ഒരു പവറ് !

അനില്‍ശ്രീ... February 24, 2012 1:09 AM  

https://www.facebook.com/profile.php?id=100001181533563#!/photo.php?fbid=10150480083677111&set=a.288576077110.157123.286776612110&type=1

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP