Saturday, December 18, 2010

UNTITLED

18 comments:

സാജിദ് കെ.എ December 18, 2010 9:28 PM  

നല്ല ചിത്രം

sajeesh kuruvath December 18, 2010 9:37 PM  

എന്തൊ ഒരു പ്രത്യേകതയ്യുള്ള ചിത്രം

നട്ടപ്പിരാന്തന്‍ December 18, 2010 10:03 PM  

നന്നായിട്ടുണ്ട് ഹരീഷ് ഈ ചിത്രം.

രമേശ്‌അരൂര്‍ December 19, 2010 2:53 AM  

പ്രകാശം എഴുതിയ ചിത്രം

ശ്രീനാഥന്‍ December 19, 2010 5:03 AM  

നല്ല ഫോട്ടോ!

മേഘമല്‍ഹാര്‍(സുധീര്‍) December 19, 2010 7:55 AM  

നന്ന്

നന്ദു | naNdu | നന്ദു December 19, 2010 9:37 AM  

നന്നായിരിക്കുന്നു..

Naushu December 19, 2010 12:02 PM  

കൊള്ളാം...

ശ്രദ്ധേയന്‍ | shradheyan December 19, 2010 2:02 PM  

അല്ലേലും മുഖത്തിനെന്തു പ്രസക്തി!

നന്നായി.

MANIKANDAN [ മണികണ്ഠൻ ] December 19, 2010 4:17 PM  

വെൽ‌ഡിങ്, വെൽ‌ഡൺ

abith francis December 19, 2010 6:26 PM  

സത്യം പറ ഹരീഷേട്ടാ...ഇത് സെല്‍ഫ് മോഡില്‍ എടുത്ത പടമല്ലേ??? നാട്ടില്‍ ചെറിയ ബിസിനെസ് എന്ന് പറഞ്ഞിരിക്കുന്നത് ഇതാണല്ലേ???

MyDreams December 19, 2010 6:26 PM  

നന്നായിട്ടുണ്ട്

കുഞ്ഞൻ December 19, 2010 6:27 PM  

നല്ലൊരു ചിത്രം..ട്രൈപ്പോഡിൽ എടുത്തതാണൊ..?

Manickethaar December 19, 2010 6:44 PM  

good

ഹരീഷ് തൊടുപുഴ December 19, 2010 8:40 PM  

അബിത്..:)

ഹിഹിഹി..

കുഞ്ഞേട്ടാ..
ട്രൈപ്പോഡ് ഇല്ല..
വി ആർ ലെൻസാണെന്റേത്..
സോ..ദാറ്റ് ഈസ് :)

അശോകന്‍ പടിയില്‍ December 22, 2010 11:47 PM  

സൂക്ഷിച്ചു നോക്കല്ലേ... കണ്ണടിച്ചു പോവൂട്ടാ....
ഞമ്മള് വെല്‍ഡിംഗ് ലൈറ്റിന്റെ കാര്യാട്ടാ പറഞ്ഞത്.

ഒരു സമൂഹത്തിന്റേതന്നെ അധ്വാനത്തെയും അവരുടെ ചുറ്റുപാടുകളെയും, എന്തിന് പച്ചയായ ജീവിതത്തെത്തന്നെയും വരച്ചുകാട്ടിത്തരുന്നു ഈ ചിത്രം. ഹരീഷിന് എന്റെ ആശംസകള്‍...

കുഞ്ഞായി December 24, 2010 5:47 PM  

തീപ്പൊരി തന്നെ

യൂസുഫ്പ December 24, 2010 7:22 PM  

കണ്ണഞ്ചിപ്പിക്കുന്ന ചിത്രം.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP