Sunday, December 26, 2010

From The Kitch..

22 comments:

Unknown December 26, 2010 at 2:46 PM  

ചിരവ!!
നന്നായിട്ടുണ്ട് :)

ഭായി December 26, 2010 at 3:21 PM  

സന്ധ്യാ വേളയിലെ പഴയ അടുക്കള മനസ്സിൽ വന്നു !!

രമേശ്‌ അരൂര്‍ December 26, 2010 at 3:38 PM  

ലൈറ്റ് പാത്രത്തിന്റെ ഉള്ളില്‍ നിന്നാണോ ??
എന്തായാലും സൂപ്പര്‍ !!!!!!!

Unknown December 26, 2010 at 3:44 PM  

അടിപൊളി ഹരീഷ്...

Thabarak Rahman Saahini December 26, 2010 at 6:02 PM  

അടിപൊളിയായിട്ടുണ്ട്,
ലൈറ്റ് അപ് നന്നായിട്ടുണ്ട്,
അഭിനന്ദനങ്ങള്‍.

Unknown December 26, 2010 at 7:05 PM  

:)

Yasmin NK December 26, 2010 at 7:55 PM  

ആശംസകള്‍

ശ്രദ്ധേയന്‍ | shradheyan December 26, 2010 at 8:12 PM  

അതെ, ലൈറ്റിംഗ് സൂപ്പര്‍

ശ്രീരാജ് പി എസ് (PS) December 26, 2010 at 8:20 PM  

കൊള്ളാം.. ആ വെളിച്ചം എവിടുന്നാ.. നോയിസി...

Mohanam December 26, 2010 at 10:51 PM  

ഇരുട്ടൊഗ്രാഫി ;-)

Naushu December 26, 2010 at 11:23 PM  

ലൈറ്റ് അപ് നന്നായിട്ടുണ്ട്

ശ്രീനാഥന്‍ December 27, 2010 at 5:21 AM  

അപാരം!

mini//മിനി December 27, 2010 at 7:52 AM  

ഉഗ്രൻ സംഭവം.

Manickethaar December 27, 2010 at 2:42 PM  

സൂപ്പര്‍ !!!!!!!

ഹാപ്പി ബാച്ചിലേഴ്സ് December 27, 2010 at 8:18 PM  

നല്ല പടം. ഹരീഷേട്ടാ, രാത്രി പുട്ടാണോ?

faisu madeena December 28, 2010 at 4:08 AM  

ഹരീഷേട്ടാ ..കലക്കി...

മണിഷാരത്ത്‌ December 28, 2010 at 9:21 PM  

ആഹഹാ...അസ്സലായിട്ടുണ്ട്‌..എനിക്ക്‌ ആദ്യം പിടികിട്ടിയില്ല..കിട്ടിയപ്പോള്‍ നല്ല കൗതുകം തോന്നി..നന്നായിരിക്കുന്നു,,

aneeshans December 29, 2010 at 10:48 AM  

good shot.

Unknown December 30, 2010 at 1:01 AM  

ഇങ്ങനെയും ഒരു ഫോട്ടോ ഭംഗിയാക്കാമോ...

അതിശയിപ്പിച്ചു..

lekshmi. lachu December 31, 2010 at 5:29 PM  

ലൈറ്റ് അപ് നന്നായിട്ടുണ്ട്

Manikandan January 3, 2011 at 12:34 AM  

അപ്പൊ ഇങ്ങനെയും മനോഹരമായി തേങ്ങാചിരവുന്നത് എടുക്കാം അല്ലെ. സുപ്പർ

ശ്രീലാല്‍ January 4, 2011 at 10:50 PM  

Coool...!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP