Tuesday, December 28, 2010

MILKY WAY !!

17 comments:

Micky Mathew December 28, 2010 at 8:12 PM  

ഇതാണൊ മിൽക്കി വെ???????

ശ്രദ്ധേയന്‍ | shradheyan December 28, 2010 at 8:13 PM  

എന്തായിത്!! ഞാന്‍ ബഹിരാകാശത്താണോ ദൈവമേ...

കലക്കി മച്ചാ!!

mini//മിനി December 28, 2010 at 11:05 PM  

അയ്യോ ഇതെന്തൊക്കെയാ‍ാ, ഒരു പിടിയും ഇല്ലേ,,,

ഷെരീഫ് കൊട്ടാരക്കര December 28, 2010 at 11:10 PM  

ക്രിസ്തുമസിന്റെ ബാക്കി ആണോ?

Unknown December 28, 2010 at 11:18 PM  

ന്‍റെ റബ്ബേ,,
ഇതെന്ത് കുണ്ടാമണ്ടി!!
കാണാന്‍ നല്ല ശേല്..

കുഞ്ഞായി | kunjai December 29, 2010 at 12:29 AM  

യാത്രയില്‍ എടുത്തതാണെന്ന് തോന്നുന്നു..?
നന്നായിട്ടുണ്ട്

ശ്രീനാഥന്‍ December 29, 2010 at 5:30 AM  

വർണ്ണങ്ങളുടെ മഹോത്സവം !

ശ്രീ December 29, 2010 at 7:33 AM  

ഹരീഷേട്ടന്‍ പുതുവത്സരം പ്രമാണിച്ച് ബഹിരാകാശത്തു പോയോ?

;)

ഭായി December 29, 2010 at 9:16 AM  

അതെ! ഇത് അത് തന്നെയാണ് സംശയമില്ല.
ശനിയിൽ നിന്നും ബുധനിലേക്ക് നോക്കുംബോൾ കാണുന്ന, ചൊവ്വയുടെ ഇടവഴികളും പശു തൊഴുത്തുകളും തന്നെയാണ്.. :)

Naushu December 29, 2010 at 11:49 AM  

നല്ല ഭംഗിയുണ്ട്....

കണ്ണനുണ്ണി December 29, 2010 at 10:29 PM  

cool ..experiment with long exposure

ഹാപ്പി ബാച്ചിലേഴ്സ് December 30, 2010 at 5:15 PM  

ക്രിസ്മസ് ലൈറ്റ്സ്??

നനവ് December 30, 2010 at 5:31 PM  

ഹായ്

Manickethaar December 30, 2010 at 5:48 PM  

good one..ആശംസകള്‍

pournami January 1, 2011 at 7:35 PM  

ayyo ithentha super ketto

Manikandan January 3, 2011 at 12:24 AM  

ഹരീഷേട്ടാ ഇതെന്താ വെടിക്കെട്ടാണോ? സംഭവം സൂപ്പർ.

അനീസ January 9, 2011 at 10:23 AM  
This comment has been removed by the author.
ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP