Showing posts with label അഭ്യർത്ഥന. Show all posts
Showing posts with label അഭ്യർത്ഥന. Show all posts

Friday, October 22, 2010

നന്ദി..നന്ദി..നന്ദി..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം‘ ഫോട്ടോഗ്രാഫി മത്സരം - 2010 ൽ നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ തന്ന് എന്നെ തിരഞ്ഞെടുത്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..




http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8095055&programId=7940896&BV_ID=@@@&tabId=21


http://www.manoramaonline.com/advt/Environment/Jeevajalam2010-Winners/index.htm

Tuesday, July 6, 2010

ഒരു അഭ്യർത്ഥന..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം ഫോട്ടോഗ്രാഫി മത്സരം-2010‘ ൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത ആദ്യ ഇരുപത്തിയഞ്ച് എണ്ട്രികളിൽ എന്റെ ചിത്രം കൂടി ഉൾപ്പെട്ടിട്ടുള്ള കാര്യം സസന്തോഷം അറിയിക്കട്ടെ. താങ്കൾക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടുവെങ്കിൽ, മത്സരത്തിന്റെ തലേക്കെട്ടിനോട് നീതിപുലർത്തുന്നുവെന്നു തോന്നുന്നുവെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി എനിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു..

http://www.manoramaonline.com/advt/Environment/Jeevajalam2010/index.htm

നന്ദിയോടെ..
ഹരീഷ്

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP