ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
11 comments:
പൂവിന്റെ നീലിമ പടർന്നേറിയോ മുഖത്ത്? വ്യത്യസ്തതയുണ്ട്!
different..!
ഓണാശംസകൾ ഹരീഷേ...
നല്ല ചിത്രം, ഓണാശംസകൾ
പിന്നിലാര് ?
:-)
.ഓണാശംസകള്‍
ഓണാശംസകൾ...
ഓണാശംസകള്‍
ആദ്യം കരുതി പെയിന്റിംഗ് ആയിരിക്കുമെന്ന്,
കലക്കി മാഷേ :)
എല്ലാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ...
കൊള്ളാം ഹരീഷ്...
സ്നേഹം നിറഞ്ഞ ഓണാശംസകൾ...
Nice. Ellavarkkum 'Onasamsakal'
Post a Comment