Sunday, August 29, 2010

ജാഗരൂകനായി..

14 comments:

Mohanam August 29, 2010 at 9:30 PM  

ആ മറഞ്ഞിരിക്കുന്നവന്‍ എന്തേലും കുഴപ്പം....;-)

മൻസൂർ അബ്ദു ചെറുവാടി August 29, 2010 at 9:57 PM  

അവര്‍ സന്തുഷ്ടരാണ്

Gopakumar V S (ഗോപന്‍ ) August 30, 2010 at 12:39 AM  

ശരിയാണ്, വളരെ ജാഗ്രതയോടെ...

ശ്രീനാഥന്‍ August 30, 2010 at 6:08 AM  

നാട്ടിലെ പീടികത്തിണ്ണയിലിരുന്നുള്ള ചെസ്, കളം വരച്ച് കരുക്കൾ കൊണ്ടുള്ള (നായും പുലിയും എന്നൊക്കെ പറയും) കളികൾ - ഒക്കെ വളരെ സാധാരണ കാഴ്ചകളായിരുന്നു പണ്ട്, ജീവിതമൊരു ചുഴലിയായി വന്ന് പീടികത്തിണ്ണകളിൽ നിന്ന് അവരെ ഓടിച്ചു കളഞ്ഞു, പടം നന്നായി.

കുഞ്ഞൻ August 30, 2010 at 11:46 AM  

രാജിവിനെ മുൻ നിർത്തിക്കളിക്കുന്ന ആ നീലവരയൻ ഷർട്ടുകാർൻ തോൽക്കും തോറ്റു..

Sulfikar Manalvayal August 30, 2010 at 1:47 PM  

അത്യുഗ്രമായ ചിന്ത.
ഇത്തരം നാടന്‍ കാഴ്ചകള്‍ നമുക്കന്യമായി പോവുന്നു
നല്ല ചിത്രം.

Jishad Cronic August 30, 2010 at 4:42 PM  

എപ്പോള്‍ കഴിയും ? എനിക്കും ഒരു റൌണ്ട് ഇരിക്കാന്‍.

Manoraj August 30, 2010 at 8:38 PM  

ഇതിപ്പോള്‍ ശരിക്ക് ചെക്ക് ആണ്.കളിയറിയില്ല ഇവര്‍ക്കൊന്നും :)

smitha adharsh August 30, 2010 at 10:29 PM  

ചിത്രങ്ങള്‍ എല്ലാം കണ്ടു.ചിലതെല്ലാം 'untitle'ആണല്ലോ..എന്ത് പറ്റി?
ഓണം,ബ്ലോഗ്‌ മീറ്റ് എല്ലാം നന്നായില്ലേ ഹരീഷേട്ടാ?

jyo.mds August 31, 2010 at 11:12 AM  

കാര്‍ഡ്സ് കളിയാണ് സാധാരണ കാണാറ്-നല്ല ചിത്രം.

വിനയന്‍ August 31, 2010 at 12:25 PM  

നൊസ്റ്റാൾജിക്

രാജന്‍ വെങ്ങര August 31, 2010 at 7:49 PM  

“ഉന്തുന്തുന്തു ഉന്തൂന്തു ആളെയുന്ത്”

Unknown September 1, 2010 at 12:26 PM  

excellent click hareesh...

Manikandan September 7, 2010 at 1:10 AM  

ഇതല്പം പുരോഗമിച്ച നാടാണല്ലൊ. ഞങ്ങളുടെ നാട്ടിൻപുറത്ത് ഇപ്പോളും കല്ലുകൾ തന്നെ. ചെസ്സ് അല്ല കളി. :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP