ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
ആഹാ...സുന്ദരം..മധുരം.
നന്നായിട്ടുണ്ട് ഹരീഷേ...
porate ormakal ..oppam arokke missed hareesh
ഇണ്ടിണ്ടം താളത്തില്‍ ചെണ്ട കൊട്ടി...
തകൃതിമി താളത്തില്‍ ചേങ്ങിലയും..
അസുരതാളം..
താളങ്ങളങ്ങനെ മുറുകട്ടേ...........
കൊള്ളാം
എന്തേ ചെണ്ടമേളമില്ലേ ഇപ്പോൾ, missed?
‘പഞ്ചാരി മേളം,
മേളത്തിൽ കൂടാൻ..’
ഹരീഷ് ..പുതുമയോടെ മറ്റൊന്നു കൂടി അല്ലേ..?.
നല്ല താള ബോധം ജീവിതത്തിനു
@ ശ്രീനാഥൻ..
അതേയ്..
ഇപ്പോൾ കർക്കിടകമൊക്കെയല്ലേ..
ഉത്സവങ്ങൾ ഒന്നുമില്ലല്ലോ..
ഉത്സവമേളത്തിന്റെ അലകൾ ചെവിയിൽ മുഴങ്ങുന്നു..
അതാ മിസ്സിങ്ങ്..:)
എല്ലാവർക്കും നന്ദി കെട്ടൊ..:)
ഫോട്ടോ സൂപ്പര്‍!!
നല്ല ലൈറ്റിങ്ങും
(ടൈറ്റില്‍ തീരെ ഇഷ്ടപ്പെട്ടില്ല)
അപ്പോ, അപ്പ്വേട്ടന്റെ ചെണ്ട കേട്ടിട്ടുണ്ടോ, ശങ്കരൻ കുട്ട്യട്ട്ന്റോ? മേളഭ്രാന്ത്ണ്ട്ല്ലേ? അസ്സലായി.
മനസ്സ് ഇപ്പോഴും ഉത്സവപ്പറമ്പിൽ തന്നെ അല്ലെ ഹരീഷേട്ടാ. ചിത്രം മനോഹരം.
നല്ല ചിത്രം ലൈറ്റിങ്ങ് ഇഷ്ഠായി
നല്ല വ്യു ... ഒന്നും മിസ്സായിട്ടില്ല ഹരീഷേ!
നല്ല ചിത്രം... വെളിച്ചം വളരെ കൃത്യം
Post a Comment