ഹരീഷേട്ടാ ഇന്നു തിരുവഞ്ചിക്കുളത്തിനു പോകുന്ന വഴി ഇത്തരം ചില കാഴ്ചകൾ കണ്ടിരുന്നു. ഓണത്തിനെന്നല്ല എല്ലാ ഉത്സവങ്ങളിലും നമ്മുടെ തെരുവുകളിൽ കാണുന്ന വേദനിപ്പിക്കുന്ന കാഴ്ച.
ഇന്നലെ ഒരുത്തൻ പാമ്പായി മുന്നിലേക്ക് ചാടി.അതും രാത്രിയിൽ,എന്റെ പെമ്പിള്ളാര് പേടിച്ചു പോയി.ഇന്ന് ജോലിക്ക് കാലത്തെ വരുമ്പോഴും കണ്ടു ചില പാമ്പുകളെ.ഇത്ങ്ങളെ വളർത്തിയില്ലെങ്കിൽ സർക്കാരിന്റെ വരുമാനം മുട്ടിപ്പോകില്ലെ?.............. ഓണാശംസകൽ.
പാമ്പോ, അതോ പമ്പോ, ഇനി അതുമല്ല ടാങ്കോ? മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും "പാമ്പു" പോലെ.. കള്ളവുമില്ല പൊളിയുമില്ല……. എങ്ങും നോക്കിയാലും കള്ള് മാത്രം.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
24 comments:
hahha..njanumkandu innale ithram chila kazchakal
ഇത് നമ്മുടെ വീട്ടു പടിക്കല്‍ ആണെന്ന് തോന്നുന്നല്ലോ ;).
എല്ലാവര്ക്കും ഓണാശംസകള്‍...
ഓണം വന്നാല്‍ തന്തോയം. ഓണം വന്നില്ലെങ്കില്‍ തന്തോയം.. തന്തോയം കൊണ്ടെനിക്കെണീക്കാന്‍ വയ്യേ...
:)
ഓണാശംസകള്.
ഓണാശംസകള്!
ഓണാശംസകള്!
കഷ്ടം...
എന്നാലെന്താ ഓരോ ആഘോഷത്തിനും നമ്മള്‍ മുന്‍കാല റിക്കോഡുകള്‍ തകര്‍ക്കുന്നുണ്ടല്ലോ...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ഇയാളെയല്ലേ, കൊച്ചി ബ്ലോഗ് മീറ്റിലൊരു ക്യാമറയുമായി കണ്ടത്?????????
sHappy pONAM ..
:)
The road is not wide enough.
ആ റോഡിലോട്ട് വലിച്ചിട്ടേച്ചു പോകാൻ ആർക്കും തോന്നിയില്ലേ !
ഹാ ഹാ
ഴാ എന്നെ ആരും പിഴിക്കണ്ടാ
@ കുമാരന്‍ - മനോരാജിനിട്ടു താങ്ങിയല്ലേ....! വേണ്ടിയിരുന്നില്ല.
ഹരീഷേട്ടാ ഇന്നു തിരുവഞ്ചിക്കുളത്തിനു പോകുന്ന വഴി ഇത്തരം ചില കാഴ്ചകൾ കണ്ടിരുന്നു. ഓണത്തിനെന്നല്ല എല്ലാ ഉത്സവങ്ങളിലും നമ്മുടെ തെരുവുകളിൽ കാണുന്ന വേദനിപ്പിക്കുന്ന കാഴ്ച.
ഇന്നലെ ഒരുത്തൻ പാമ്പായി മുന്നിലേക്ക് ചാടി.അതും രാത്രിയിൽ,എന്റെ പെമ്പിള്ളാര് പേടിച്ചു പോയി.ഇന്ന് ജോലിക്ക് കാലത്തെ വരുമ്പോഴും കണ്ടു ചില പാമ്പുകളെ.ഇത്ങ്ങളെ വളർത്തിയില്ലെങ്കിൽ സർക്കാരിന്റെ വരുമാനം മുട്ടിപ്പോകില്ലെ?.............. ഓണാശംസകൽ.
ആട് പാമ്പേ അടാട് പാമ്പേ.... കൊള്ളാം റെക്കോര്‍ഡ് വില്പനയല്ലേ??? ഇത് ഒരു സാമ്പിള്‍ മാത്രം അല്ലെ??????
heheheheh
നല്ല ഒന്നാന്തരം ഫോട്ടോ ഹരീഷ്...... ഓണം അല്ലെ......ഇങ്ങനെ ഒക്കെ കണ്ടില്ലെങ്കില്‍ ആണ് അത്ഭുതം .
എന്നാലും അയാളെ ഒന്നു എഴുന്നേല്‍പ്പിച്ചു വിടാൻ തോന്നിയില്ലല്ലോ.
അതല്ല, ഇനി രണ്ടാളും ഒരിടത്തുനിന്നാണോ ആഘോഷിച്ചത്. :)
പാമ്പോ, അതോ പമ്പോ, ഇനി അതുമല്ല ടാങ്കോ?
മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും "പാമ്പു" പോലെ..
കള്ളവുമില്ല പൊളിയുമില്ല……. എങ്ങും നോക്കിയാലും കള്ള് മാത്രം.
ഓടയില്‍ നിന്ന്..
ആരെങ്കിലും എഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിക്കിന്‍. ഓണ സദ്യ വിളമ്പാന്‍ പിള്ളേര്‍ കാത്തിരിക്കുന്നുണ്ടാവും.
തിരുവോണനാളിലും....ഹും
ഓണാശംസകള്
നൂറ്റീ എണ്‍പത് കോടി (ബിവറെജസ് കോ.വിറ്റുവരവ്) തികയക്കാനുള്ള പെടാപാട്.!!!.
Post a Comment