ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
28 comments:
ഹഹഹ. നിഴലിന്റെ ഒരു കാര്യമേ!
ചിത്രം നന്നായി
paavam Avanikutty...mole eeveylil nirthhiyathu achhanaano?
ആവന്തിക്കുട്ടീനെ ഇങ്ങനെ വെയിലത്ത് നിറുത്തിയിരിക്കുന്നത് പൊണ്ടാട്ടി കാണണ്ട ഹരീഷേ..,,പോസ്റ്റ് വേഗം ഡിലീറ്റിക്കോ... :)
ഹരീഷെ,
അതിനെ ഇങ്ങനെ വെയിലു കൊള്ളിച്ച് പോട്ടോം പിടിക്കണ്ടായിരുന്നു...
മാഷിനു....വല്ല പൊഴേടെ തീരത്തോ മലയിലോ പാലത്തിലോ പോവായിരുന്നില്ലെ...പോട്ടോം പിടിക്കാന്‍:):)
അല്‍പോക്കെ ത്യാഗോം വേണ്ടേ...? ല്ലേ?
ottaykkallallo?koottinu nizhaluntallo!!!!!!
അമ്പട നിഴലേ, നിഴലിനു നല്ല ചുട്ട അടി കൊടുക്കാംട്ടോ ആവണികുട്ടി :)
ഓടി ചെന്നു അമ്മയെ വിളിച്ചോണ്ട് വാ
യ്യോ പറയാന്‍ മറന്നു. ഹരീഷേ, നല്ല ഭംഗിണ്ടട്ടോ. ആ നില്‍പ്പും ആ ഭാവോം
സതീശ്ജി: അതേയതെ, നിഴലിന്റെ ഒരു കാര്യമേ..
നന്ദിയോടെ..
വിജയലക്ഷ്മിയമ്മേ: അല്ലാട്ടോ; മോളുടെ അമ്മയാണേ... നന്ദിയോടെ
നിരക്ഷരന്‍ചേട്ടാ: മോളുടെ അമ്മയ്ക്ക് ഓര്‍കുട്ടിലിടാന്‍ കുറച്ച് പടങ്ങള്‍ വേണമെന്നു പറഞ്ഞ് അവള്‍ തന്നെയാണിവളെ വെയിലത്ത് നിര്‍ത്തിയത്... നന്ദിയോടെ
ചാണക്യജി: മുറ്റത്തു നീര്‍ത്തിയിട്ടുതന്നെ ചിത്താന്തം കൂടുതലാ; അപ്പോള്‍ വല്ല മലയിലോ കുന്നുമ്പുറത്തോ ആയിരുന്നെങ്കിലോ.... നന്ദിയോടെ
വഹാബ്: അതേയതേ, ഇത്തിരി വെയിലൊക്കെ കൊള്ളട്ടേന്നേ... നന്ദിയോടെ
സബിത: അതെ, കൂട്ടിനാളില്ലാ എന്ന വിഷമം വേണ്ടാ... നന്ദിയോടെ
പ്രിയ: അമ്മച്ചിയാ എന്നെ പിടിച്ചിവിടെ നീര്‍ത്തിയത്!!! നന്ദിയോടെ..
ഹഹ നല്ല പടം, സുന്ദരി :)
കുസൃതി കുടുക്കേ .. കൊള്ളാട്ടോ
:)
ഹ ഹ.
നല്ല പോട്ടം.
തീയില്‍ കുരുത്തത് വെയിലത്തു വാടുമോ ഹരീഷെ?
പടം നന്നായിട്ടുണ്ട്.
മോളോട് എന്റെ കൂടെ പോരുന്നോ എന്നു ചോദിക്കൂ....
ആവണിക്കുട്ടീ..:)
നല്ല ചിത്രം ഹരീഷ്....
ആവണിക്കുട്ടിക്ക് ചക്കരയുമ്മ !സുന്ദരിക്കുട്ടി ആയി പോസ് ചെയ്തല്ലോ.പടം നന്നായി
നിഷ്ക്കളങ്കമായ പോസ്റ്റ്....!
നന്നായിട്ടുണ്ട്...!
നല്ല ചിത്രം. ഒർജിനാലിറ്റി-ഇതിന്റെ മലയാളം മറന്നല്ലോ! മോളുടെ ആ നില്പും ഭാവവും, പിന്നെ ആ നിഴലും ഒക്കെ എങ്ങനെ ഒപ്പിച്ചെടുത്തു? അഭിനന്ദനങ്ങൾ!
"ഈ അച്ഛനെക്കൊണ്ടു ഞാന്‍ തോറ്റു" എന്നല്ലെ ഹരീഷേ :)
ആവണിക്കുട്ടീ,
നിഴല് പാവമല്ലെ, അത് കൂടെ നടന്നോട്ടന്നെ.
ചങ്കരന്‍ജി: നന്ദി..
പകല്‍കിനാവന്‍: നന്ദി..
അനില്‍ജി: അതേയതേ...നന്ദി
സുപ്രിയ: ആരുവിളിച്ചാലും പോകുന്ന ഒരു പ്രകൃതമാണവളുടേത്... നന്ദിയോടെ
ശ്രീലാല്‍: നന്ദി..
അപ്പുവേട്ടാ: നന്ദി..
കാന്താരിക്കുട്ടി: നന്ദി...
ശ്രീഇടമണ്‍: നന്ദി..
സജിം: അവിചാരിതമായി കിട്ടിയതാണ്, നന്ദിയോടേ..
ബിനോയ്: അങ്ങനേം പറയാം; ഹ ഹാ...നന്ദിയോടെ
ശിവ: നന്ദി..
ചുന്ദരി മോളേ, എല്ലാവരും കൂടി ഇത്രയ്ക്ക് കളിയാക്കാനൊണ്ടോ.അയ്യോ ഈ അച്ഛന്‍ എന്നെ വെയിലത്തു നിര്‍ത്തിയിരിക്കുന്നേ എന്നല്ലേ മോളു പറയുന്നത്...:)
Super! :-)
ha ha... kollaam....
:)
super photo Hareeshetta...
me frm Thrissur...
lil busy here
അതും കൂടെ വന്നോട്ടെ മോളേ, ഒരു കൂട്ടായില്ലേ?
വേണുവേട്ടാ; ബിന്ദു; ശ്രീനാഥ്, സ്മിത; എഴുത്തുകാരിച്ചേച്ചി... എല്ലാവര്‍ക്കും എന്റെ സ്നേഹംനിറഞ്ഞ നന്ദി...
ഞാനും പണ്ട് ഇതു പോലെ നിഴലിനെ തോല്‍പ്പിക്കാന്‍ നോക്കിയിട്ടുണ്ട് :) നന്ദി ...
Post a Comment