Wednesday, May 21, 2008

മഴ

മഴയുടെ വ്യത്യസ്തഭാവങ്ങള്‍. ആദ്യം മഴക്കാറായും, പിന്നെ അത് ചെറുതായി പെയ്തിറങ്ങുന്നതായും, പിന്നീടത് ശക്തിയാര്‍ജിച്ച് അന്തരീക്ഷത്തെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് തിമിര്‍ത്ത് പെയ്യുന്നതായും......







32 comments:

Unknown May 22, 2008 at 12:43 AM  

നല്ലത് മോനെ കലക്കി മഴ ചിത്രം

നിഷാന്ത് May 22, 2008 at 9:23 AM  

കൊള്ളാം! :) പ്രത്യേകിച്ചും ലാസ്റ്റ് രണ്ടുപടം.

പിന്നെ ഈ വേര്‍ഡ് വെരി വേണോ?

ആഗ്നേയ May 22, 2008 at 11:13 AM  

superb!superb!superb!

Rafeeq May 22, 2008 at 1:04 PM  

കൊള്ളാം.. അടിപൊളി..

കുഞ്ഞന്‍ May 22, 2008 at 2:45 PM  

ഹരീഷ്..

ഈ ഫോട്ടൊയുടെ ഉദ്ദേശം എന്നേപ്പോലുള്ളവരെ (പ്രവാസി)നെടുവീര്‍പ്പുണ്ടാക്കാന്‍ വേണ്ടിയല്ലേ...

ആവണിമോള്‍ മിടിക്കിയായിരിക്കുന്നുവെന്ന് കരുതുന്നു. സംസാരിച്ചുതുടങ്ങിയൊ, തൊടുപുഴയിലെ പുഴയെ മേല്‍പ്പോട്ടൊഴുകിക്കുന്നുണ്ടൊ..

ജിജ സുബ്രഹ്മണ്യൻ May 22, 2008 at 5:13 PM  

കൊള്ളാം അടി പൊളി ഇഷ്ടാ... നല്ല പടങ്ങള്‍

ശ്രീലാല്‍ May 22, 2008 at 7:27 PM  

ഹരീഷ് ഭായ്...ഹാ.. ആ അവസാനത്തെ ചിത്രമായപ്പൊഴേക്കും ഒരു കുളിര് പടര്‍ന്നു.. :)

ഗോപക്‌ യു ആര്‍ May 22, 2008 at 10:04 PM  

mazhayude thanthriyil aaro viralmeettum................

Jayasree Lakshmy Kumar May 22, 2008 at 10:17 PM  

നല്ല ഒന്നാംതരം ചിത്രങ്ങള്‍. ആ വീട്ടുവളപ്പ് ഒരുപാടിഷ്ടായി. അത് സ്വന്തം വീടാണോ? എന്തൊരു ഭംഗിയാ അവിടം കാണാന്‍

കുറ്റ്യാടിക്കാരന്‍|Suhair May 23, 2008 at 2:34 AM  

പിന്നേം വീടിനെ ഓര്‍മിപ്പിച്ചു...

വീട്ടുകാരെയും...

നാട്ടുകാരെയും...

പുഴയെയും...

കവലയെയും...

ഹരീഷ് തൊടുപുഴ May 24, 2008 at 1:41 PM  

ഇതില്‍ കമ്മെന്റ്സ് ഇട്ട നിങ്ങള്‍ എല്ലാവര്‍ക്കും നന്ദി.
നിഷാന്തെ വേര്‍ഡ് വേരി മാറ്റിയിട്ടുണ്ട്.
കുഞ്ഞേട്ടാ, താങ്കള്‍ ഉദ്ദേശിച്ചതു തികച്ചും ശരി തന്നെ. ആവണി സംസാരിച്ചു തുടങ്ങി, ഇപ്പോള്‍ ഒരു കുസ്രുതിക്കുടുക്കയായി.
ലെക്ഷ്മി, എന്റെ വീട്ടുവളപ്പു തന്നെയാണത്.
കുറ്റ്യാടിക്കാരാ, ദൈവത്തിന്റെ നാട് നിങ്ങളെ മാടിവിളിക്കുന്നു...

അപ്പു ആദ്യാക്ഷരി May 25, 2008 at 11:03 AM  

ഓ.. തുടങ്ങിയോ..
മഴകാണാന്‍ കൊതിയാവുന്നു ഹരീഷേ..

Anonymous May 25, 2008 at 11:23 AM  

കൊള്ളാം.. നല്ല പടങ്ങള്‍!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ May 25, 2008 at 1:19 PM  

നല്ല ഒന്നാംതരം ചിത്രങ്ങള്‍

തറവാടി May 25, 2008 at 9:40 PM  

നല്ല ചിത്രങ്ങള്‍ , പക്ഷെ ചിലതെല്ലാം ആവര്‍ത്തനമാണല്ലൊ.

Ranjith chemmad / ചെമ്മാടൻ May 26, 2008 at 2:06 PM  

നല്ല ചിത്രങ്ങള്‍!
ഒരു നല്ല നാട്ടുകാഴ്ച.

ഹരീഷ് തൊടുപുഴ May 26, 2008 at 11:10 PM  

അപ്പു,കള്ളപ്പൂച്ച,മുഹമ്മദ് സഗീര്‍,തറവാടി,രജ്ഞിത്: എല്ലാവരും എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും,മറുപടി ഇട്ടതിനും ഹാര്‍ദ്ദവമായ നന്ദി രേഖപ്പെടുത്തുന്നു.

ലിങ്കില്‍ കമ്മെന്റ് ഇട്ട മാലതിക്കും, വ്യൂ സ്നാപ്സിനും നന്ദി.

അബ്ദുല്‍ സമദ്‌ May 27, 2008 at 3:59 PM  

കൊള്ളാം ട്ടോ....
നല്ല ചിത്രങ്ങള്‍.

Sapna Anu B.George May 31, 2008 at 1:46 PM  

ഉഗ്രന്‍ ചിത്രങ്ങള്‍..........ഫ്ലിക്കറില്‍ വന്നില്ലെങ്കില്‍ ഞാന്‍ പിടിച്ചു വലിച്ചു കൊണ്ടു പോകും കേട്ടോ!!!!!!

ഗീത June 1, 2008 at 11:01 PM  

ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുന്ന ഒരു ദിവസം ഇത്തരമൊരു മഴവന്നുവെങ്കില്‍......
ഗ്രാമസൌന്ദര്യം തുളുമ്പി നില്‍ക്കുന്ന ആ തൊടിയും വളപ്പുമൊക്കെ വളരെ ഇഷ്ടമായി....
നല്ലചിത്രങ്ങള്‍ ഹരീഷ്.

ആവണീമോള്‍ക്ക് ഒരു കുഞ്ഞുമ്മ.

മഴത്തുള്ളി June 2, 2008 at 3:18 AM  

ഹരീഷ്,

മഴച്ചിത്രങ്ങള്‍ വളരെ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍. ഇനിയും തൊടുപുഴയുടെ വിവിധ ചിത്രങ്ങള്‍ പോരട്ടെ :)

മഴയെ ഇഷ്ടപ്പെടുന്ന മറ്റൊരു തൊടുപുഴക്കാരന്‍ ;)

nandakumar June 4, 2008 at 2:12 PM  

:-)ആഹാ. നന്നായിരിക്കുന്നു ആ രണ്ടാമത്തേയും അഞ്ചാമത്തേയും ചിത്രങ്ങള്‍ കല കലക്കിയിരിക്കുന്നു.

ഹരീഷ് തൊടുപുഴ June 5, 2008 at 10:49 AM  

അബ്ദുള്‍, സപ്ന ചേച്ചി, ഗീതേച്ചി, മഴത്തുള്ളി, നന്ദകുമാര്‍ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

david santos June 11, 2008 at 6:54 PM  

Very nice, my friend, very nice!
Happy day

ഉഷശ്രീ (കിലുക്കാംപെട്ടി) June 19, 2008 at 9:00 AM  
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) June 19, 2008 at 9:03 AM  

മഴ കാണാന്‍ മഴക്കാലം കാണാന്‍ വല്ലാത്ത കൊതിയുണ്ടാക്കി ഈ പടങ്ങള്‍.
രണ്ടാമത്തെ പടം, ആ പ്രകൃതിയുടെ ഭാവം എനിക്കു എന്നും വല്ലാത്ത ഒരു വേദന ഉണ്ടാക്കും മനസ്സില്‍, ഈ പടം കണ്ടപ്പോഴും അതു തന്നെ .

ആ അവണിപ്പൂവിനും നന്മകള്‍.........

ajeeshmathew karukayil July 30, 2008 at 1:06 PM  

നന്നായിരിക്കുന്നു ,തുടരുക ഈ യാത്ര .... ഞങ്ങള്‍ പ്രവാസികള്‍ക്ക്

നെടുവീര്‍പുണ്ടാക്കുന്ന ചിത്രങ്ങള്‍, അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് // anil August 12, 2008 at 7:13 PM  

ഇപ്പൊഴാണു കാണുന്നതു. 18 വര്‍ഷം മുന്‍പു ആ വഴി വന്നിട്ടുണു.ബൈക്കില്‍, ആ സവാരി ഇന്നും മറന്നിട്ടില്ല.കോലാഹലമേടുവഴി പശുപ്പാറ്യെത്തിയതു ഒരു അനുഭവം തന്നെയായിരുന്നു. വീണ്ടും വരണമെന്നുണ്ട്.

ഹരീഷ് തൊടുപുഴ February 22, 2009 at 8:55 PM  

Malathi & Mohandas said...
വളരെ നന്നായിരിക്കുന്നു. പ്രകൃതിയുടെ ഭംഗി എത്ര നന്നായി ഒപ്പിയെടുതിരിക്കുന്നു
malathy & mohandas

May 25, 2008 7:56 PM


viewsnaps said...
nalla photos

May 26, 2008 1:56 PM

Johnson March 12, 2009 at 11:35 PM  

Very nice pictures.because I am a lover of rain.I am also from Thodupuzha(Kuramangalam).

Sulfikar Manalvayal June 16, 2010 at 3:31 PM  

ഗംഭീരം ഈ മഴിച്ചിത്രം . നാടും മഴയും കാറ്റും ഇതൊന്നുമില്ലാതെ എത്ര ജീവിച്ചിട്ടെന്‍താ. നല്ല ഒരു കാഴ്ച.
തുടക്കം വന്നു നോക്കിയതാ. പിന്‍തുടര്‍ന്നിട്ടുണ്ട്. ഇനിയും കാണാം.

lekshmi. lachu November 8, 2010 at 10:18 PM  

manoharamaayirikkunnu..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP