കണ്ടോ, ഈ സൂര്യമാമനു എപ്പോഴും മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാനാണു താല്പര്യമെന്നു തോന്നുന്നു...
ഒരു വൈകുന്നേരം വാഗമണ്ണിലെ മൊട്ടക്കുന്നുകളിലെ തടാകക്കരയിലിരിക്കുമ്പോള്‍ പകര്‍ത്തിയ ചില ദൃശ്യങ്ങളാണ് താഴെയുള്ളത്....



Posted by ഹരീഷ് തൊടുപുഴ at 11/08/2008 07:45:00 AM 13 comments
Labels: എന്റെ ചിത്രങ്ങള്‍..
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP