Friday, April 23, 2010

ഇര

13 comments:

Anoop April 23, 2010 at 9:56 AM  

ഈ ഇരയെ പിടിക്കാനാ ആ പാമ്പ് "ഇന്നലെ" ആടിക്കൊണ്ടിരുന്നത് അല്ലെ.. കാതിരുന്നെടുത്ത ചിത്രങ്ങള്‍ കൊള്ളാം .ചേര ആണോ കഥാപാത്രം

ചാര്‍ളി (ഓ..ചുമ്മാ ) April 23, 2010 at 10:35 AM  

അണ്ണോ അണ്ണന്‍ ഫുള്‍ ടൈം പാമ്പാണെന്നൊക്കെ ആള്‍ക്കാര്‍ പറയുന്നതു കേട്ടപ്പോള്‍ ഇത്രയും വിചാരിച്ചില്ല.
അണ്ണന്റെ പോട്ടം കലക്കി കേട്ടോ. ആരാണ്‌ ഈ പടം എടുത്തു തന്നത്.

പട്ടേപ്പാടം റാംജി April 23, 2010 at 2:16 PM  

പടം അസ്സലായി.
അതെടുക്കാന്‍ കാണിച്ച ക്ഷമ....!

അലി April 23, 2010 at 3:42 PM  

അടുത്ത എപ്പിസോഡ് എന്നാ?

Junaiths April 23, 2010 at 4:53 PM  

ഇപ്പൊ ഇതൊക്കെയാ ടച്ചിങ്ങ്സ് അല്ലെ ഭീകരാ..

അനില്‍@ബ്ലോഗ് // anil April 23, 2010 at 9:42 PM  

അയ്യോ, ഇതെന്താ വല്ല കോഴിക്കുഞ്ഞിനെയുമാണോ തിന്നുന്നത്?

Lathika subhash April 23, 2010 at 10:05 PM  

ഇതെന്തു ഭാവിച്ചാ?

ത്രിശ്ശൂക്കാരന്‍ April 24, 2010 at 2:14 AM  

നല്ല ഒരു wild life ചിത്രം. ഇതിന്റെ കുറച്ചു ചിത്രങ്ങള്‍ കൂടി പോസ്റ്റാമായിരുന്നു.

Unknown April 24, 2010 at 11:04 AM  

ഹരീഷേ... കിണ്ണന്‍ ടൈമിംഗ്... മനോഹരമായ ചിത്രം.. ആരാ ആ പാവം ഇര...?

nandakumar April 24, 2010 at 1:46 PM  

കുറേ ദിവസമായി പാമ്പാണല്ലേ.. :)

അഭി April 26, 2010 at 9:23 AM  

സൂപ്പര്‍

Manikandan May 10, 2010 at 12:38 AM  

ഇതെത്രദിവസം എടുത്തു ഈ ചിത്രം എടുക്കാന്‍. ആ നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍.

Jijo Kurian August 7, 2010 at 2:28 AM  

If the photos are yours, u r an excellant photographer. If they are collected by u, u r really an artist.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP