Monday, March 16, 2009

അനുയോജ്യമായ പേരും
അടിക്കുറിപ്പും നിര്‍ദ്ദേശിക്കാമോ...

25 comments:

അനില്‍@ബ്ലോഗ് // anil March 16, 2009 at 9:27 PM  

സംഗതി കൊള്ളാം.
പേരിടാന്‍ ആരെലും വരുമായിരിക്കും.
:)

നാട്ടുകാരന്‍ March 17, 2009 at 12:13 AM  

Can I put my name?

Manikandan March 17, 2009 at 2:00 AM  

ഹരീഷ്‌ചേട്ടാ ഇരുളും വെളിച്ചവും എന്നാക്കിയലോ :)

Unknown March 17, 2009 at 2:29 AM  

good picture

കാപ്പിലാന്‍ March 17, 2009 at 6:12 AM  

Velicham dukhamaanunni :)


or

velichathinte vingalukal :)

വേണു venu March 17, 2009 at 8:44 AM  

സദാ പാലയ.
:)

Typist | എഴുത്തുകാരി March 17, 2009 at 9:10 AM  

ഇപ്പോ എന്തായാലും ഒന്നും തോന്നുന്നില്ല. ആലോചിച്ചിട്ടു് പിന്നെ വരാം.

ശ്രീനാഥ്‌ | അഹം March 17, 2009 at 9:31 AM  

പേരൊന്നും കിട്ടുന്നില്ല. ന്നാലും നല്ല കലക്കന്‍ പടം!

Unknown March 17, 2009 at 10:10 AM  

കലക്കന്‍ പടം. പേരിനായി ഞാന്‍ ഗൂഗിളിലും വിക്കിയിലും തപ്പി നോക്കാം എന്നിട്ട് കിട്ടിയാല്‍ ഇടാം.

Unknown March 17, 2009 at 5:16 PM  

ഞാൻ പേരിടനില്ലെ

വിജയലക്ഷ്മി March 17, 2009 at 5:27 PM  

ഇത് ഏത്ചെടി കൊമ്പാണെന്നു പറഞ്ഞാല്‍ പേരിട്ടുതരാം:)

smitha adharsh March 17, 2009 at 6:40 PM  

ഹരിതാംഗി..

കുഞ്ഞിക്കുട്ടന്‍ March 18, 2009 at 4:39 AM  

പച്ചവെളിച്ചം

Patchikutty March 18, 2009 at 8:55 AM  

നല്ല ചിത്രം... ഇരുളിലും തിളങ്ങുന്നു.

നരിക്കുന്നൻ March 18, 2009 at 12:15 PM  

പേരിലെന്തിരിക്കുന്നു. കണ്ണിന് കുളിർമ്മയേകുന്ന മനോഹര ചിത്രം.
ഇരുട്ടിൽ എന്നെ അന്യയാക്കരുതെന്ന് അപ്രതീക്ഷിതമായി തന്നെ തേടിവന്ന വെളിച്ചത്തിനോട് ആ പുൽചെടി യാചിച്ചിട്ടുണ്ടാകാം.

ബിനോയ്//HariNav March 18, 2009 at 2:16 PM  

ചിത്രം നന്നായി.
പിന്നെ പേര്.. നമുക്ക് കോമളകുമാരന്‍ എന്നിട്ടാലോ..? സ്ത്രീ നാമം വേണമെങ്കില്‍ കോമളകുമാരി എന്നാക്കാം :)

ശ്രീ March 18, 2009 at 3:33 PM  

ഞാന്‍ ഉദ്ദേശിച്ചത് മണികണ്ഠന്‍ പറഞ്ഞു... ഇരുളും വെളിച്ചവും

Jayasree Lakshmy Kumar March 19, 2009 at 3:01 AM  

നല്ല ഭംഗിയുള്ള ചിത്രം. ‘സദാ പാലയ‘ ഇഷ്ടപ്പെട്ടു

smitha adharsh March 19, 2009 at 1:01 PM  

ഹരീഷേട്ടാ...
വാര്‍ഷിക പോസ്റ്റ് ഒന്നും ഇല്ലേ?

siva // ശിവ March 19, 2009 at 8:34 PM  

പേര് ഇതുവരെ തീരുമാനിച്ചില്ലേ! ചിത്രം ഇഷ്ടമായി...

nandakumar March 20, 2009 at 12:38 PM  

“വെയില്‍ച്ചീള്”

ഹരീഷ് തൊടുപുഴ March 20, 2009 at 4:31 PM  

അനില്‍ജി: നന്ദി..

തോപ്പന്‍: നന്ദി..

മണി: അത് നല്ല ഒരു പേരാണ്; നന്ദിയോടെ..

മലയാളം സോങ്ങ്സ്: നന്ദി..

കാപ്പിച്ചേട്ടാ: രണ്ടാമത്തേത് എനിക്കിഷ്ടപ്പെട്ടു; നന്ദിയോടെ..

വേണുവേട്ടാ: അതു തന്നെ വേണോ; നന്ദിയോടെ..

എഴുത്തുകാരിചേച്ചി: നന്ദി..

ശ്രീനാഥ്: നന്ദി..

പുള്ളിപ്പുലി: തപ്പീട്ടു വാ; നന്ദിയോടെ..

അനൂപ്: നന്ദി..

വിജയലക്ഷ്മിയമ്മേ: അറിയില്ലയമ്മേ; നന്ദിയോടെ..

സ്മിതേ: ആ പേരെനിക്ക് ഇഷ്ടമായി; നന്ദിയോടെ..

കുഞ്ഞിക്കൂട്ടന്‍: നന്ദി..

പാച്ചിക്കുട്ടി: നന്ദി..

നരിക്കുന്നന്‍ മാഷെ: നന്ദി..

ബിനോയ് മാഷെ: ഹ ഹ, അതു തന്നെ വേണോ?? നന്ദിയോടെ..

ശീ: നന്ദി..

ലക്ഷ്മി: നന്ദി..

സ്മിതേ: അതു വേണോ, വേണ്ടയോ എന്നുള്ള ഒരു ചിന്തയിലാ; നന്ദിയോടെ..

ശിവ: നന്ദി..

നന്ദകുമാര്‍: അതും എനിക്കിഷ്ടായി; നന്ദിയോടെ..

ചാണക്യന്‍ March 21, 2009 at 1:49 AM  

“അനുയോജ്യമായ പേരും
അടിക്കുറിപ്പും നിര്‍ദ്ദേശിക്കാമോ... “

രണ്ടും കൂടിപറ്റില്ല, ഏതെങ്കിലും ഒന്ന് ചോദിക്ക്...:):):):)

siva // ശിവ March 21, 2009 at 9:16 AM  

ഇതുവരെ തീരുമാനം ഒന്നും ആയില്ലേ?

പൊട്ട സ്ലേറ്റ്‌ March 21, 2009 at 2:45 PM  

പിറന്നാള്‍ ആശംസകള്‍ ,,,,

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP