“തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപൂക്കള്‍ നുള്ളാന്‍ വായോ..”
ഓണമിങ്ങടുത്തു...തുമ്പികളും കൂട്ടം കൂട്ടമായ് വരവായി...വാ കൂട്ടുകാരെ, നമുക്കു തുമ്പിയെ പിടിക്കാന്‍ പോകാം...
Posted by ഹരീഷ് തൊടുപുഴ at 8/16/2008 07:20:00 AM
Labels: എന്റെ ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
5 comments:
എനിക്ക് ആ തുമ്പീടെ വാലില്‍ കല്ലു കെട്ടി കളിക്കണം..ങ്ങീ,..ങ്ങീീ..
ഒരു തുമ്പിയെ ജീവനോടെ കണ്ടത് കഴിഞ്ഞ തവണത്തെ വെക്കെഷനാ..തുമ്പികളും തിരക്കില്‍ പറന്ന് പോകുന്നത് കണ്ടു.
ഇവയെയൊക്കെ നേരിട്ട്
കാണാന്‍ സ്മിതേച്ചി പറഞ്ഞപോലെ
അടുത്ത വെക്കേഷന്‍ വരെ കാത്തിരിക്കണം
tanx 4 the post
തുമ്പീടെ പടം കലക്കി..
കാന്താരീസ്..തുമ്പിയുടെ വാലില്‍ വള്ളി കെട്ടാറുണ്ട്, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാറുണ്ട് എന്നാല്‍ തുമ്പിടെ വാലില്‍ കല്ലുകെട്ടിക്കളിക്കുന്നത് ആദ്യം.
കൊള്ളാം നല്ല ഫോട്ടോസ്..
ഒരു തുമ്പിയെ കിട്ടിയിരുന്നെങ്കിൽ....
Post a Comment