tag:blogger.com,1999:blog-8471214858660235646.post5287120605259576239..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: വാഗമണ്‍ - പ്രക്രുതിയുടെ വരദാനംഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger38125tag:blogger.com,1999:blog-8471214858660235646.post-22757845698048308882011-06-11T10:56:31.464+05:302011-06-11T10:56:31.464+05:30നല്ല പടങ്ങള്‍ ...
വാഗമണില്‍ പോയ പ്രതീതി ..നല്ല പടങ്ങള്‍ ...
വാഗമണില്‍ പോയ പ്രതീതി ..Pradeep Narayanan Nairhttps://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-79170534406967346522009-05-21T21:42:36.295+05:302009-05-21T21:42:36.295+05:30നന്നായിട്ടുന്ണ്ടു ഹരീഷ്..നന്നായിട്ടുന്ണ്ടു ഹരീഷ്..Anonymoushttps://www.blogger.com/profile/17058367845247266624noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-26134651396543124792008-08-08T11:27:00.000+05:302008-08-08T11:27:00.000+05:30വാങ്ങിയോ ഹരീഷ് ഭായ് D40 ? :) വേഗമാകട്ടെ !!വാങ്ങിയോ ഹരീഷ് ഭായ് D40 ? :) വേഗമാകട്ടെ !!ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-50721003796704742842008-08-06T22:46:00.000+05:302008-08-06T22:46:00.000+05:30നല്ല ഫോട്ടോസ് ....വാഗമണ്‍ കണ്ട മാതിരി തന്നെ ആയി.പൈ...നല്ല ഫോട്ടോസ് ....
വാഗമണ്‍ കണ്ട മാതിരി തന്നെ ആയി.
പൈന്‍ മരങ്ങളെ കുറിച്ചുള്ള അറിവ് പുതിയത് .നന്ദിഅശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-60322572016283147682008-08-02T21:47:00.000+05:302008-08-02T21:47:00.000+05:30ഹരീഷ്,ഞാനിന്നാ ഈ പോസ്റ്റ് കണ്ടത്.ഗംഭീരമായിരിക്കുന്...ഹരീഷ്,
ഞാനിന്നാ ഈ പോസ്റ്റ് കണ്ടത്.ഗംഭീരമായിരിക്കുന്നു.
ചിത്രങ്ങള്‍ എത്രയാ?
തങ്ങള്പ്പാറയെക്കുറിച്ചും കോലാഹലമേടിനെക്കുറിച്ചും
അടുത്ത പോസ്റ്റിടൂ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-20551375482601730142008-07-30T13:59:00.000+05:302008-07-30T13:59:00.000+05:30വയസ്സ് 38 ആയി മലയാളം പഠിച്ചു തുടങ്ങീട്ടെ ഉള്ളു,കാ...വയസ്സ് 38 ആയി മലയാളം പഠിച്ചു തുടങ്ങീട്ടെ ഉള്ളു,
കാഴ്ചകളും. വീണ്ടും കാണാം ഭൂമി ഉരുണ്ടതല്ലെ, കാണും.Magician RC Bosehttps://www.blogger.com/profile/17532211083836514589noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-6658749674135920572008-07-25T21:57:00.000+05:302008-07-25T21:57:00.000+05:30:):)joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61388964980565606572008-07-23T18:26:00.000+05:302008-07-23T18:26:00.000+05:30ധാരാളം ഫോട്ടോസ്ഗുഡ്:-) ഉപാസനധാരാളം ഫോട്ടോസ്
ഗുഡ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-40207641581348212402008-07-23T14:07:00.000+05:302008-07-23T14:07:00.000+05:30കൊള്ളം.നന്നായി.എന്റെ വാഗമണ്‍ കാഴ്ചകള്‍ ഇങ്ങനെയായിര...കൊള്ളം.നന്നായി.
എന്റെ വാഗമണ്‍ കാഴ്ചകള്‍ ഇങ്ങനെയായിരുന്നു.
http://padampiditham.blogspot.com/2008/03/blog-post_14.htmlനാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61414089856825956002008-07-23T13:33:00.000+05:302008-07-23T13:33:00.000+05:30ഹൌ !! നല്ല ചിത്രങൾ,ഹൌ !! നല്ല ചിത്രങൾ,ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3227364365574148102008-07-23T10:51:00.000+05:302008-07-23T10:51:00.000+05:30ആഹാ..,..വാഗമണ്‍ എത്ര മനോഹരമാണെന്ന് ചിത്രങ്ങള്‍ക്ക്...ആഹാ..,..വാഗമണ്‍ എത്ര മനോഹരമാണെന്ന് ചിത്രങ്ങള്‍ക്ക് വിളിച്ചു പറയുന്നുണ്ട്...ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ....കന്നുകാലികള്‍ മേഞ്ഞു നടക്കുന്നതും ..,പൈന്‍ മരക്കാടുകളും ..,..കൊതിയോടെ നോക്കി നിന്നു പോയി...മനോഹരമായീട്ടോ ഈ വിവരണം...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-21252830986124749832008-07-23T10:20:00.000+05:302008-07-23T10:20:00.000+05:30മനുഷ്യസാന്നിധ്യം കൂടുതലാണെങ്കിലും 49 ഏറ്റവും സുന്ദ...മനുഷ്യസാന്നിധ്യം കൂടുതലാണെങ്കിലും 49 ഏറ്റവും സുന്ദരമായിത്തോന്നി. 40 തൊട്ടുതാഴെ. 41, 43, 44, 45 എന്നിവ ഹൃദയഭേദകം. മുന്‍പ് വാഗമണിന്റെ വക്ഷോജങ്ങളില്‍ മുറിപ്പാടുകളില്ലാതിരുന്നപ്പോള് എന്തു സുന്ദരമായിരുന്നു. കാണാന്‍ പാസും എടുക്കേണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും ഏറ്റവും മികച്ച കാഴ്ച വലതുവശത്ത് മുകളിലായുള്ളതു തന്നെ! :)

കാന്താരിക്കുട്ടിയെപ്പോലെ, “ആവണിക്കുട്ടിക്കു ഈ അങ്കിളിന്റെയും വക ഒരു ചക്കര ഉമ്മ.”കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-68402971193533609962008-07-23T08:57:00.000+05:302008-07-23T08:57:00.000+05:30ഇവിടം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങളും പ്രോത്സാഹനങ...ഇവിടം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും നല്കിയ എല്ലാ സുഹ്രുത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-16116471693679865862008-07-22T17:30:00.000+05:302008-07-22T17:30:00.000+05:30നല്ല ചിത്രങ്ങള്നല്ല ചിത്രങ്ങള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-92201129619717217672008-07-21T07:55:00.000+05:302008-07-21T07:55:00.000+05:30എത്ര മനോഹരമി-ച്ചിത്രങ്ങളത്രയുംസോദരാ....കൊതിതീര്ന്...എത്ര മനോഹരമി-
ച്ചിത്രങ്ങളത്രയും
സോദരാ....
കൊതിതീര്‍ന്ന നയനത്തിന്
ഭാവുകങ്ങള്‍....vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-36577547178791234162008-07-20T22:45:00.000+05:302008-07-20T22:45:00.000+05:30തങ്കള്‍ ഫോടോഗ്രഫര്‍ ആണോ?...കൊതിപ്പിക്കുന്ന ചിത്രങള...തങ്കള്‍ ഫോടോഗ്രഫര്‍ ആണോ?...കൊതിപ്പിക്കുന്ന ചിത്രങള്മീരhttps://www.blogger.com/profile/14485370365443065189noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-25874638869026460342008-07-16T21:02:00.000+05:302008-07-16T21:02:00.000+05:30ഫീലുള്ള നല്ല പടങ്ങള്‍. ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗ് ക...ഫീലുള്ള നല്ല പടങ്ങള്‍. ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത് എന്നു തോന്നുന്നു. നന്നായിട്ടുണ്ട്. ആരും കൊതിച്ചുപോകുന്ന ലൊക്കേഷന്‍ തന്നെ..
അടിപൊളി.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-36151098698284477542008-07-15T12:39:00.000+05:302008-07-15T12:39:00.000+05:30hello....ingottu keran thonniyathu nannayi....kant...hello....

ingottu keran thonniyathu nannayi....
kantharikuttidel kandappol keriyatha chetta super....

njaanum pokum oru naal.....
aa heavenly placilekkuപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-15476313088706515522008-07-11T22:31:00.000+05:302008-07-11T22:31:00.000+05:30അതേയ്...പുതിയ പോസ്റ്റ് അഗ്ഗ്രെഗേറ്റില് വന്നിട്ടില...അതേയ്...പുതിയ പോസ്റ്റ് അഗ്ഗ്രെഗേറ്റില് വന്നിട്ടില്ലെന്ന് തോന്നുന്നു..
u pls check it once againsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-22664498547249111402008-07-09T18:49:00.000+05:302008-07-09T18:49:00.000+05:30വാഗമണ്ണി്ല് പോയി വന്ന പോലെ...ഈ ചിത്രങ്ങള്‍ ഞാനൊന്...വാഗമണ്ണി്ല് പോയി വന്ന പോലെ...
ഈ ചിത്രങ്ങള്‍ ഞാനൊന്നു കോപ്പി ചൈദോട്ടെ...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-44078274568810149682008-07-02T09:26:00.000+05:302008-07-02T09:26:00.000+05:30ഞാനും ഒന്നു വാഗമണ്ണില്‍ പോയി വന്നു, ഇപ്പോ..ഞാനും ഒന്നു വാഗമണ്ണില്‍ പോയി വന്നു, ഇപ്പോ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-13074348424455366452008-07-01T22:27:00.000+05:302008-07-01T22:27:00.000+05:30ദൈവമേ...എത്ര ഫോട്ടോസ് ആണ് ഇതു? ഇതിലേതു ഏറ്റവും മെച...ദൈവമേ...എത്ര ഫോട്ടോസ് ആണ് ഇതു? ഇതിലേതു ഏറ്റവും മെച്ചം എന്ന് എങ്ങനെ പറയും? എല്ലാം കിടിലന്‍ !!! ഉഗ്രന്‍ പോസ്റ്റ്...
പൈന്‍ മരങ്ങളുടെ പള്‍പ്പ് കൊണ്ടാണ് കറന്‍സി ഉണ്ടാക്കുന്നതെന്ന് അറിയില്ലായിരുന്നു ട്ടോsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-85100695305931777292008-06-30T20:21:00.000+05:302008-06-30T20:21:00.000+05:30നാട്ടുകാരാ ഈ നല്ല പോസ്റ്റിന് ഒരിക്കല്‍കൂടി ആശംസകള്‍...നാട്ടുകാരാ ഈ നല്ല പോസ്റ്റിന് ഒരിക്കല്‍
കൂടി ആശംസകള്‍Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-46799185520746987842008-06-30T20:19:00.000+05:302008-06-30T20:19:00.000+05:30പ്രകൃതി ദേവി കനിഞ്ഞൂ നല്കിയ നാട്വാഗമണ്.ഞാന്‍ നാട...പ്രകൃതി ദേവി കനിഞ്ഞൂ നല്കിയ നാട്
വാഗമണ്‍.ഞാന്‍ നാട്ടില്‍ ആകുമ്പോള്‍ പലപ്പോഴും കൂട്ടുകാരും ഒരുമ്മിച്ച് കുരിശുമല കയറും
ഒന്ന് രണ്ടു പ്രാവശ്യം ആശ്രമത്തില്‍ വന്നിട്ടുണ്ട്.
കുരിശുമല കയറുന്നതിന്റെ മുഖ്യം ഉദേശം അലപം
കള്ളൂ കുടിക്കുക എന്നതാണ്.
നല്ല കപ്പെം മത്തി കറിം ഒക്കെ വണ്ടീലുണ്ടാകും
എന്താ രസം.നല്ല കോടമഞ്ഞ് ശരിരത്തില്‍ വന്ന്
തട്ടുന്ന ആ കുളിരും നുകര്‍ന്ന് ദൂരെക്ക് നോക്കിയിരിക്കാന്‍.അവിടെ അശ്രമത്തിനും കുരിശുമലക്കും താഴെയുള്ള ആ പുല്‍മേടായിരുന്നു
ഭരതന്റെ താഴ് വാരം എന്ന സിനിമയുടെ ലോക്കേഷന്‍. ആ ചിത്രം ഒന്ന് കണ്ട് നോക്ക്
കുറെ കാലം ആ സെറ്റ് അവിടെ തന്നെ ഉണ്ടായിരുന്നു,Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61616095818585865032008-06-30T19:49:00.000+05:302008-06-30T19:49:00.000+05:30:):)ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.com