ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
8 comments:
കൊള്ളാം നല്ല ചിത്രം........ അതുപോലെ ഒന്നുണ്ട് ഇവിടെയും
Kalakkan shot!!
കൊള്ളാം
ഹാ ഹ.
ഇതും ചെറായി ആണോ ഹരീഷേട്ടാ
ആ....ഹ, കിടിലൻ.
ഇത്ര ഉയരത്തിലെ പട്ടവും കടൽക്കരയിലെ മനുഷ്യരും ഇതെങ്ങനെ സാ....
ഏറെ ഉയരത്തിലീ പട്ടവും താഴെ മനുഷ്യരുമെല്ലാം ഒന്നിച്ചെങ്ങെനെ...? നല്ല ചിത്രം (ഇതിനൊരഭിപ്രായം നേരത്തെ ഞാൻ ഇട്ടിരുന്നു, അത് കടലെടുത്തു പോയോ?)
Post a Comment