ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
23 comments:
നാട്ടിന്‍ പുറം നന്മകളാല്‍ ....
നല്ല ചിത്രങ്ങള്‍
എന്‍ഡോസള്‍ഫാനാണോ..?
good one...
good one...
ജോലിയില്‍ ഭയങ്കര ആത്മാര്‍ഥത ആണെന്ന് തോന്നുന്നു ..
പാടത്ത് നന്നായി വിളയട്ടേ!
പച്ചച്ച പടങ്ങള്‍!!!!! :)
വിഷമടിച്ചും ..വിഷം വിതറിയും ...വിള കൊയ്യാം
ഇത് എന്‍ഡോസള്‍ഫാന്‍ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ്.
ഇത് കറുപ്പിച്ചു പ്രതിഷേധിക്കാന്‍ എന്താണ് വഴി ?
ഒഴിക്ക് നാട്ടുകാരാ കുറച്ച് കരി ഓയില്‍.. ഇവനെ അങ്ങനെ വിട്ടാല്‍ പറ്റൂലാ :))
നാട്ടാരനും കിച്ചേച്ചീം പള്ളീല്പോയി പറഞ്ഞാൽ മതി..
അങ്ങനേന്നും ഇളകൂലാ ഈ തൊടുപുഴക്കാരൻ..:)
Good timing!...ഒറ്റ ഷോട്ടില്‍ സക്സസ് ആയോ?
ഒരു തോറ്റം പാട്ടിന്റെ കുറവ് കൂടി ഉണ്ട്.
നൂറു മേനി വിളയട്ടെ!
നല്ല നാടന്‍...
എന്‍ഡോസള്‍ഫാന്‍ തന്നെ!!!
:)
അന്യമായ് കൊണ്ടിരിക്കുന്ന കാഴ്ചകള്‍ ...
ഇത് എന്ടോസള്‍ഫാന്‍ തന്നെ...കരി ഓയില്‍ ഒഴിക്കാന്‍ ഞാനും വരുന്നു..
@ അബിത്ത്
എക്കോലാക്സ് ആണത്..
ഒരു വിഷപ്രയോഗവും പിന്നൊരു വളപ്രയോഗവും. ചിത്രങ്ങൾ കൊള്ളാം. നന്നായിരിക്കുന്നു.
ഈ ചിത്രം കണ്ടപ്പോള്‍ സങ്കടം തോന്നി, കുട്ടിക്കാലം ഓര്‍ത്തു പോയി.
ഇപ്പൊ ഇത്തരം കാഴ്ചകള്‍ അപൂര്‍വമല്ലേ?
Post a Comment