ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
20 comments:
ആനത്തകര..!!
ഞാനും എടുത്ത് ഇതിന്റെ ഒരു പടം...നാട്ടില്‍ പോയപ്പോ. നല്ല ഭംഗിയാ കാണാന്‍... പക്ഷെ ആ ഗന്ധം... എന്റമ്മോ..
തകര??? തന്നെയാണോ?
ചോദിച്ചോട്ടേ ഈ ‘താളും തകരയും‘ എന്നതിലെ തകര ഇതാണോ? താളേ എനിക്കറിയൂ!
തകര??
ഇത് തകരതന്നെയാണോ ഹരീഷേ..? ഇതിന്റെ ചെടിയുടെ പടം ഉണ്ടോ?
ബിന്ദുച്ചേച്ചീ;
ഇത് ഇവിടങ്ങളിൽ ആനത്തകര എന്ന പേരിൽ കാണുന്ന ഒരു കാട്ടു ചെടിപോലൊന്നാണു. ഇതിന്റെ പൂവ് കാണാൻ നല്ല ഭംഗിയാണ്..
പൂവിന്റെ കൂടെ ഒരിലയെങ്കിലും കണ്ടിരുന്നെങ്കില്‍ നമുക്കുറപ്പിക്കാമായിരുന്നു..?
ഇത് തകരതന്നെയാണോ ???????
ഇതാണോ തകര?? തകര്‍പ്പന്‍ തകര
സോറീ തകര്‍പ്പന്‍ ഫോട്ടോ :)
തകര എന്ന ആനത്തകര
തകരേ ...എടാ തകരേ .......
തകര തകര്‍പ്പന്‍
thakarppan
thakara thanne
നന്നായിരിക്കുന്നു..
തകര എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ആദ്യമായാണ് കാണുന്നത്. നന്നായി ചിത്രം.
മനോഹരമീ ചിത്രം ..ഇങ്ങനെ ഒരു പേര്
കേള്‍ക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ്..
സംഭവം ആദ്യായിട്ടാണ് കാണുന്നത്. അപ്പോ ഇതാണ് തകര. മലയാളത്തിൽ ഇവന്റെ പേരുള്ള ഒരു സിനിമയും ഉണ്ടല്ലൊ. :)
ഇത് കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ഹരീഷേട്ടാ, ഇത് ശരിക്കും എന്താ?
Post a Comment