ബാക്കി എല്ലാ ആഘോഷങ്ങളും വെള്ളമടിച്ചു മുണ്ട് ഉടുക്കാത്ത ഒന്നായി മാറി പോയിരിക്കുന്നു ....ഇതിലെങ്കിലും മുണ്ട് ഉണ്ടല്ലോ ....
ഒരു കിടിലന്‍ കേരളപ്പിറവി ദിന ആശംസകള്‍ ......
ഓ.ടൊ: ഈ ടവെര്‍ കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ജോലിയെ പറ്റി ഓര്‍ത്തുപോയി .....നാല് മണി കഴിഞ്ഞാല്‍ പിന്നെ പിറ്റേന്ന് രാവിലെ മാത്രാ ജോലിയെ പറ്റി ഓര്‍ക്കുന്നെ ...വെറുതെ വിടില്ല അല്ലെ ഹരീഷേ .....ചിത്രം സൊയമ്പന്‍ ട്ടാ
എല്ലാ ഇന്നുകള്‍ക്കും ഒരു ഇന്നലെയുണ്ട്. എല്ലാ ഇന്നുകള്‍ക്കും ഒരു നാളെയുമുണ്ട്. 'ഇന്നലത്തെ' ചില കാര്യങ്ങള്‍ പറയട്ടെ. സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമില്ലായിരുന്നു. ഇതിന്റെ പേരില്‍ത്തന്നെ എത്രയോ സമരങ്ങള്‍ (മുലമാറാപ്പ് സമരം, ചാന്നാര്‍ ലഹള തുടങ്ങിയവ) കേരളത്തില്‍ നടന്നിട്ടുണ്ട്. ഈഴവ സ്ത്രീകളുടെ മുലകള്‍ക്ക് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നികുതിയും (മുലക്കരം) ഈടാക്കിയിരുന്നു. മാറ് മറയ്ച്ച് (റൗക്ക ധരിച്ച്) ക്ഷേത്രത്തില്‍ പോയതിന് ഒരു നായര്‍ സ്ത്രീയുടെ റൗക്ക വലിച്ചു കീറുകയും അതിനെത്തുടര്‍ന്ന് നായര്‍ സ്ത്രീകള്‍ റൗക്ക ധരിച്ച് ക്ഷേത്രത്തില്‍ കയറരുതെന്ന് കല്‍പ്പന ഇറക്കുകയും ചെയ്ത ചരിത്രമുണ്ട് ഈ നാടിന്. നമ്പൂതിരി സ്ത്രീകളും കുപ്പായം ധരിച്ചിരുന്നില്ല. 'മഹാ നരകം തീര്‍ത്ത മറക്കുട'കൊണ്ടാണ് അവര്‍ മാറ് മറയ്ച്ചിരുന്നത്. 89-ാമത്തെ വയസ്സില്‍ (1994) അന്തരിച്ച ശ്രീദേവീ അന്തര്‍ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
9 comments:
സെറ്റും മുണ്ടുമുടുത്ത കുറേ കളറുകളൂടെ ദിവസം..!!
“കുറേ കളറുകളൂടെ ദിവസം..!!“
സ്തീജനപക്ഷത്ത് നിന്ന് കൊണ്ട് പ്രതിഷേധിക്കുന്നു.
ഇതിൽ സെറ്റുമുണ്ടെവിടെ..? :):) സെറ്റുമുണ്ടില്ലാതെ നമുക്കെന്താഘോഷം...?
NOVEMBER-1
കേരളപ്പിറവി ആശംസകള്‍!
:-)
"ഹരീഷ് തൊടുപുഴ said...
സെറ്റും മുണ്ടുമുടുത്ത കുറേ കളറുകളൂടെ ദിവസം..!!
November 1, 2010 8:34 AM"
ഇവനേ ഒക്കെ എന്താ പറയുക?

Post a Comment