ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
ആകാംക്ഷാഭരിതരായി..
എന്താ ഹരീഷ് ഭായി ഇതിൽ ആകാംക്ഷഭരിതമായിട്ടുള്ളത്??
സ്ലോ റേസിംഗ് ആണോ???
ഹയ്യടി മനമേ...വീഴൊ..വീഴുല്യ..?
ഞാണുമ്മേലല്ലെന്നു മാത്രം
സ്ലോ റണ്ണിങ്ങ്, ആ കുട്ടിയിലേക്ക് ഡി ഒ എഫ് ഉണ്ടായിരുന്നെങ്കിൽ..
കൊള്ളാം. നാടന്‍ ഫോട്ടോ.
പുത്തന്‍ ബൈക്ക്.
നല്ല ചിത്രം ഹരീഷ് ഭായി.
കൊള്ളാം. നാടന്‍ ഫോട്ടോ.
പുത്തന്‍ ബൈക്ക്.
നല്ല ചിത്രം ഹരീഷ് ഭായി.
കൊള്ളാം. നാടന്‍ ഫോട്ടോ.
പുത്തന്‍ ബൈക്ക്.
നല്ല ചിത്രം ഹരീഷ് ഭായി.
he he
ആകാംക്ഷ എന്തിന് ???
enthaa karyam...hareesh..enikkonnum manassiaayiya tou...
അപ്പളേ ഞാന്‍ പറഞ്ഞതാണ്....വണ്ടീമ്മേ കേറല്ലേ - കേറല്ലേ..ന്ന്. ഇപ്പെങ്ങനുണ്ട്?
ഓടിക്കാന്‍ പഠിക്കുകയാണോ.
:)
അല്ല, എന്തിനാ ആകാംക്ഷ?
kollam!
അഭ്യാസിയാണല്ലോ, നന്നായിട്ടുണ്ട്!
Post a Comment