Tuesday, September 7, 2010

വേണെൽ ആനേനേം എടുത്തോളും..














നിത്യാഭ്യാസി....;
വേണേൽ ആനേനേം എടുത്തോളും..!!

19 comments:

ഹരീഷ് തൊടുപുഴ September 7, 2010 at 8:08 AM  

നിത്യാഭ്യാസി....;
വേണേൽ ആനേനേം എടുത്തോളും..!!

കുഞ്ഞന്‍ September 7, 2010 at 9:19 AM  

അതും തൊടുപുഴക്കാരാണെങ്കിൽ..!

Akku September 7, 2010 at 9:34 AM  

:)

nandakumar September 7, 2010 at 9:44 AM  

ഹാ കലക്കി. സമ്മതിക്കുന്നു. ഇവിടെ നേരെ ചൊവ്വേ ഓടിക്കാനറിയില്ല

Unknown September 7, 2010 at 11:19 AM  

മലബാറില്‍, ഇതെല്ലാം പിള്ളേരു കളിയാണ് കേട്ടോ?

Anonymous September 7, 2010 at 11:40 AM  

അഭ്യാസി പുലിയാണല്ലോ...

Manoraj September 7, 2010 at 12:42 PM  

ഈ കക്ഷിയെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. കാക്കനാട് ഒരിക്കല്‍. ഇതേ പോലെ അഭ്യാസവുമായി..

mini//മിനി September 7, 2010 at 2:15 PM  

ഇവിടെ കണ്ണൂരിൽ ഇതിലം വലിയ അഭ്യാസികളാണ്, റോഡ് നിറയെ കറങ്ങുന്നത്. അവരുടെ പിന്നാലെ ഏതാനും പേർ കൂടിയുണ്ടാവും. അഭ്യാസി, ബസ്സിനെ? ഇടിച്ചാൽ? ആ ബസ്സ് തല്ലിപ്പൊളിച്ച് പീസാക്കി കടത്താൻ.

Unknown September 7, 2010 at 2:24 PM  

ഞാണിന്മേല്‍ കളി

വിനയന്‍ September 7, 2010 at 3:44 PM  

ജീവിക്കാൻ! :(

Pratheep Srishti September 7, 2010 at 4:33 PM  

ബൈക്കീന്ന് ഇറങ്ങില്ലെന്ന് വെച്ചാൽ ജീവിക്കാൻ ഇതുതന്നെ മാർഗ്ഗം.

lekshmi. lachu September 7, 2010 at 4:46 PM  

കലക്കി.

ശ്രീനാഥന്‍ September 7, 2010 at 10:03 PM  

സൂക്ഷിക്കാൻ പറയണേ!

Junaiths September 8, 2010 at 2:28 AM  

Jayannnnnnnnnnnnnnnnn

Manickethaar September 8, 2010 at 10:20 AM  

good

yousufpa September 8, 2010 at 11:26 AM  

അതെ, നിങ്ങ പറഞ്ഞത് നേരാണേ....

Sarin September 8, 2010 at 1:20 PM  

survival...
nice shots

Manikandan September 8, 2010 at 4:13 PM  

മടിയൻ മല ചുമക്കും. അപ്പോൾ നിത്യാഭ്യാസിയോ മടിയനോ മെച്ചം. നിത്യാഭ്യാസി ആനയെ അല്ലെ എടുക്കൂ. കേമൻ മടിയൻ തന്നെ അല്ലെ. :)
പണ്ട് ഞങ്ങളുടെ നാട്ടിലും ഇത്തരം അഭ്യാസികളെ കണ്ടിരുന്നു. ഇപ്പോൾ കുറെ നാളായി ഇങ്ങനെ ഒരു അഭ്യാസം കണ്ടിട്ട്.

jyo.mds September 9, 2010 at 5:53 PM  

ഒരു ഞാണിന്മേല്‍ കളി തന്നെ.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP