ഇവിടെ കണ്ണൂരിൽ ഇതിലം വലിയ അഭ്യാസികളാണ്, റോഡ് നിറയെ കറങ്ങുന്നത്. അവരുടെ പിന്നാലെ ഏതാനും പേർ കൂടിയുണ്ടാവും. അഭ്യാസി, ബസ്സിനെ? ഇടിച്ചാൽ? ആ ബസ്സ് തല്ലിപ്പൊളിച്ച് പീസാക്കി കടത്താൻ.
മടിയൻ മല ചുമക്കും. അപ്പോൾ നിത്യാഭ്യാസിയോ മടിയനോ മെച്ചം. നിത്യാഭ്യാസി ആനയെ അല്ലെ എടുക്കൂ. കേമൻ മടിയൻ തന്നെ അല്ലെ. :) പണ്ട് ഞങ്ങളുടെ നാട്ടിലും ഇത്തരം അഭ്യാസികളെ കണ്ടിരുന്നു. ഇപ്പോൾ കുറെ നാളായി ഇങ്ങനെ ഒരു അഭ്യാസം കണ്ടിട്ട്.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
19 comments:
നിത്യാഭ്യാസി....;
വേണേൽ ആനേനേം എടുത്തോളും..!!
അതും തൊടുപുഴക്കാരാണെങ്കിൽ..!
:)
ഹാ കലക്കി. സമ്മതിക്കുന്നു. ഇവിടെ നേരെ ചൊവ്വേ ഓടിക്കാനറിയില്ല
മലബാറില്‍, ഇതെല്ലാം പിള്ളേരു കളിയാണ് കേട്ടോ?
അഭ്യാസി പുലിയാണല്ലോ...
ഈ കക്ഷിയെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. കാക്കനാട് ഒരിക്കല്‍. ഇതേ പോലെ അഭ്യാസവുമായി..
ഇവിടെ കണ്ണൂരിൽ ഇതിലം വലിയ അഭ്യാസികളാണ്, റോഡ് നിറയെ കറങ്ങുന്നത്. അവരുടെ പിന്നാലെ ഏതാനും പേർ കൂടിയുണ്ടാവും. അഭ്യാസി, ബസ്സിനെ? ഇടിച്ചാൽ? ആ ബസ്സ് തല്ലിപ്പൊളിച്ച് പീസാക്കി കടത്താൻ.
ഞാണിന്മേല് കളി
ജീവിക്കാൻ! :(
ബൈക്കീന്ന് ഇറങ്ങില്ലെന്ന് വെച്ചാൽ ജീവിക്കാൻ ഇതുതന്നെ മാർഗ്ഗം.
കലക്കി.
സൂക്ഷിക്കാൻ പറയണേ!
Jayannnnnnnnnnnnnnnnn
good
അതെ, നിങ്ങ പറഞ്ഞത് നേരാണേ....
survival...
nice shots
മടിയൻ മല ചുമക്കും. അപ്പോൾ നിത്യാഭ്യാസിയോ മടിയനോ മെച്ചം. നിത്യാഭ്യാസി ആനയെ അല്ലെ എടുക്കൂ. കേമൻ മടിയൻ തന്നെ അല്ലെ. :)
പണ്ട് ഞങ്ങളുടെ നാട്ടിലും ഇത്തരം അഭ്യാസികളെ കണ്ടിരുന്നു. ഇപ്പോൾ കുറെ നാളായി ഇങ്ങനെ ഒരു അഭ്യാസം കണ്ടിട്ട്.
ഒരു ഞാണിന്മേല് കളി തന്നെ.
Post a Comment