Sunday, June 6, 2010

അന്തിമാനം പൂത്തപോലെ..

16 comments:

അലി June 6, 2010 at 4:25 PM  

മനോഹരമായ സന്ധ്യാകാശം!

Sarin June 6, 2010 at 4:27 PM  

nannayitundu...
pakshe aa horizon onnu correct cheyamayirunnu.

krishnakumar513 June 6, 2010 at 5:03 PM  

beautiful!!

അനില്‍@ബ്ലോഗ് // anil June 6, 2010 at 5:44 PM  

അഹാ !

Manoraj June 6, 2010 at 6:08 PM  

ഇതെവിടെയാണ്?

Naushu June 6, 2010 at 6:09 PM  

നല്ല ഭംഗിയുണ്ട്...

ഉപാസന || Upasana June 6, 2010 at 8:12 PM  

nice
spot ?
:-)

Unknown June 6, 2010 at 8:19 PM  

വിണ്ണിലാരാണ് ...?

Unknown June 6, 2010 at 8:35 PM  

Hareeshetta,
Beauty always in the Nature.
U Caught that in UR FRAME.NICE...!!

Unknown June 7, 2010 at 10:20 AM  

കുഴപ്പമില്ല ഹരീഷേ... ഇയ്യിടെയായിട്ട് ഇത്തിരി ഉഴാപ്പാണല്ലോ... എന്തു പറ്റി..?

Praveen Raveendran June 7, 2010 at 11:41 AM  

good... nalla shot.

nandakumar June 7, 2010 at 1:58 PM  

നല്ല ഭംഗി
നന്നായിട്ടുണ്ട്

ഹരീഷ് തൊടുപുഴ June 7, 2010 at 5:41 PM  

@ മനോരാജ് $ ഉപാസന..

5-മത് നില; മാതാ ഹോസ്പിറ്റൽ, തെള്ളകം, ഏറ്റുമാനൂർ, കോട്ടയം..

@ ജിമ്മി..
നല്ല തിരക്കാ..
ഒന്നും തലയിൽ കയറുന്നില്ല..
ഭാവനാശൂന്യം..!!
:)

ചാര്‍ളി (ഓ..ചുമ്മാ ) June 7, 2010 at 6:45 PM  

മാതാ ഹോസ്പിറ്റല്‍ അല്ലേ എന്ന് ചോദിക്കാന്‍ വരുമ്പോഴേയ്ക്കും അണ്ണന്‍ തന്നെ പറഞ്ഞു കഴിഞ്ഞോ..?

കൂതറHashimܓ June 7, 2010 at 7:21 PM  

:)

Lathika subhash June 7, 2010 at 11:03 PM  

ചിത്രം കൊള്ളാം.
എന്റെ അയലത്തു വന്നു പടമെടുത്തിട്ട്, ഒന്നു വിളിച്ചുപോലുമില്ലല്ലോ.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP