Sunday, November 29, 2009

പ്രതീക്ഷയുടെ നാളം..


പ്രതീക്ഷയുടെ ഈ കുഞ്ഞു നെയ്ത്തിരി നാളത്തിൽ നിന്നും..
ആയിരക്കണക്കിനു മനസ്സുകളിലേയ്ക്കു പ്രകാശം പടരട്ടെ..!!

Wednesday, November 25, 2009

ഏകാന്ത ചന്ദ്രികേ..


ഏകാന്ത ചന്ദ്രികേ..
തേടുന്നതെന്തിനോ...

Wednesday, November 18, 2009

കൂണുകളുടെ സൌന്ദര്യമത്സരം..!!






കൂണുകളുടെ സൌന്ദര്യമത്സരം..!!
നല്ല ഈര്‍പ്പമുള്ള അവസരത്തില്‍..
പാഴ് റബ്ബെര്‍ തടിമേല്‍ ഇടതൂര്‍ന്നു വളര്‍ന്നുണ്ടായതാണിവ..

Monday, November 16, 2009

സ്വാമിയേ ശരണമയ്യപ്പോ..


സ്വാമി ശരണം..!!
വ്രതശുദ്ധിയുടെ നാളുകൾ തുടങ്ങുകയായി..
ഇനി ഒരേയൊരു ലക്ഷ്യം മാത്രം..
ഒരേയൊരു മോഹം മാത്രം..
ഒരേയൊരു മന്ത്രം മാത്രം..
സ്വാമിയേ ശരണമയ്യപ്പോ..


Monday, November 9, 2009

ജെറിബറ






കഴിഞ്ഞ വർഷം മുപ്പതു രൂപാ കൊടുത്തു വാങ്ങിച്ച ജെറിബറ തൈയിൽ നിന്നും വിരിഞ്ഞ കടിഞ്ഞൂൽ സന്തതിയാണിവൾ..
ഫ്ലവെർ ഡെക്കറെഷൻസിലെ രാജ്ഞി..
ഓറഞ്ച്, റോസ്, പിങ്ക്, വെള്ള, മഞ്ഞ, ഐവറി എന്നിങ്ങനെ വിവിധ തരം നിറങ്ങളിൽ ഇതു കാണപ്പെടുന്നു..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP