tag:blogger.com,1999:blog-8471214858660235646.post839082692753346748..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: സര്പ്പഗന്ധിഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger29125tag:blogger.com,1999:blog-8471214858660235646.post-75798943885761519782017-02-13T02:08:25.402+05:302017-02-13T02:08:25.402+05:30ഇത് സർപ്പഗന്ധി ആണോ.... അല്ലെന്നാണ് എന്റെ അറിവ്ഇത് സർപ്പഗന്ധി ആണോ.... അല്ലെന്നാണ് എന്റെ അറിവ്fari rodrixhttps://www.blogger.com/profile/02436210992268430716noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-47380740457883270202016-12-21T16:16:14.303+05:302016-12-21T16:16:14.303+05:30സര്‍പ്പഗന്ധി വീട്ടുമുറ്റത്ത് നട്ടു വളര്‍ത്താവുന്ന ...സര്‍പ്പഗന്ധി വീട്ടുമുറ്റത്ത് നട്ടു വളര്‍ത്താവുന്ന ഒരു അലങ്കാരചെടിയാണ് സര്‍പ്പഗന്ധി. അമല്പൊരി എന്ന പേരിലും ഇത് അറിയപ്പെടുന്നു. രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസിന്‍ എന്ന ഗുളിക ഉണ്ടാക്കുന്നത് ഇതിന്റെ വേരില്‍ നിന്നാണ്. അജ്മാലിന്‍, അജ്മാലിനിന്‍, അജ്മാലിസിന്‍, സെര്‍പ്പന്റെന്‍, സെര്‍പ്പന്റൈനിന്‍, റിസര്‍പ്പെന്‍, റിസര്‍പ്പിനൈന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ ഇതിന്റെ വേരിലടങ്ങിയിരിക്കുന്നു.
രക്തധമനികളെ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുക, തലച്ചോറിലെ നാഡികളെ ഉദ്ധീപിപ്പിച്ച് ഉറക്കമുണ്ടാക്കുക എന്നിവയാണ് ഇതിന്റെ ഔഷധഗുണങ്ങള്‍. ഇതിന്റെ വിത്തു പാകിയോ, കൊമ്പുകളോ, വേരോ നട്ട് തൈകള്‍ ഉണ്ടാക്കി കൃഷി ചെയ്യാം.Anonymoushttps://www.blogger.com/profile/15584179920479683182noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-70389103130714266382015-11-17T14:00:35.244+05:302015-11-17T14:00:35.244+05:30ഉരുണ്ടിരിക്കുന്ന തേങ്ങ പോലത്തെ വലിയ കായ്കളോട് കൂ...ഉരുണ്ടിരിക്കുന്ന തേങ്ങ പോലത്തെ വലിയ കായ്കളോട് കൂടിയതാണ് ഈ മരം. ഫോട്ടോ എന്റെ പക്കലുണ്ട്. വേണമെന്നുള്ളവർക്ക് അയച്ചു തരാം.Anonymoushttps://www.blogger.com/profile/03488785957735316059noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-57533782340008874782015-11-17T13:57:28.788+05:302015-11-17T13:57:28.788+05:30ഉരുണ്ടിരിക്കുന്ന തേങ്ങ പോലത്തെ വലിയ കായ്കളോട് കൂ...ഉരുണ്ടിരിക്കുന്ന തേങ്ങ പോലത്തെ വലിയ കായ്കളോട് കൂടിയതാണ് ഈ മരം. ഫോട്ടോ എന്റെ പക്കലുണ്ട്. വേണമെന്നുള്ളവർക്ക് അയച്ചു തരാം.Anonymoushttps://www.blogger.com/profile/03488785957735316059noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-23296489663941254922010-11-08T22:14:06.418+05:302010-11-08T22:14:06.418+05:30നല്ല പോസ്റ്റ്...നല്ല പോസ്റ്റ്...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-83948577355583980152009-04-21T15:40:00.000+05:302009-04-21T15:40:00.000+05:30നന്നായിരിക്കുന്നു ഹരീഷ്.
കായ്ക്കല്ലേ രൂക്ഷഗന്ധം?
പ...നന്നായിരിക്കുന്നു ഹരീഷ്.
കായ്ക്കല്ലേ രൂക്ഷഗന്ധം?
പൂവിന്റെ മണം എനിക്ക് നന്നായാ തോന്നിയേ. അതോ അതു കുറേ കഴിഞ്ഞ് മാറുമോ?ആഷ | Ashahttps://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-14313836089078408442009-04-20T18:34:00.000+05:302009-04-20T18:34:00.000+05:30സൂപ്പറായിട്ടുണ്ട് പടങ്ങളെല്ലാം ഹരീഷേ..സൂപ്പറായിട്ടുണ്ട് പടങ്ങളെല്ലാം ഹരീഷേ..ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82687204233647128682008-12-10T11:19:00.000+05:302008-12-10T11:19:00.000+05:30AASHA ITTA POSTILAA AASYAM SARPAGANDHIYE KANDE...N...AASHA ITTA POSTILAA AASYAM SARPAGANDHIYE KANDE...
NANNAYITTUNDUTTO....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-92220224235291724222008-12-07T09:38:00.000+05:302008-12-07T09:38:00.000+05:30നല്ല പിച്ചറുകള്‍ !!സര്പ്പഗന്ധിയെന്നാല് ആടലോടകമാണ...നല്ല പിച്ചറുകള്‍ !!

സര്പ്പഗന്ധിയെന്നാല് ആടലോടകമാണെന്നായിരുന്നു ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത്.. ഇത് വലിയ മരം!കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-40885617387074601662008-12-07T05:56:00.000+05:302008-12-07T05:56:00.000+05:30ഒരൊറ്റയൊരിക്കൽ കണ്ടിട്ടുണ്ട് . അന്ന് വളരേ അത്ഭുതത്...ഒരൊറ്റയൊരിക്കൽ കണ്ടിട്ടുണ്ട് . അന്ന് വളരേ അത്ഭുതത്തോടെയാണ് ഈ മരവും അതിന്റെ പൂവും കായുമൊക്കെ നോക്കി നിന്നത്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-41177132869727203332008-12-06T08:13:00.000+05:302008-12-06T08:13:00.000+05:30യ്യോ ത് മ്മടെ സര്‍പ്പഗന്ധി!തിരന്തോരത്ത് ത്വോനെയുണ്...യ്യോ ത് മ്മടെ സര്‍പ്പഗന്ധി!
തിരന്തോരത്ത് ത്വോനെയുണ്ട്
പടം നന്നയിരിക്കുന്നു..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-26130480497691304662008-12-06T06:57:00.000+05:302008-12-06T06:57:00.000+05:30ശ്രീലാല്‍, ശ്രീകുട്ടന്, സരിജ, ആഷ് ലി, പൈങ്ങോടന്സ...ശ്രീലാല്‍, ശ്രീകുട്ടന്, സരിജ, ആഷ് ലി, പൈങ്ങോടന്‍സ്, ഉപാസന : അഭിപ്രായം പ്രകടിപ്പിച്ച ഓരോരുത്തര്‍ക്കും എന്റെ സ്നേഹം നിഅഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-55058352222232202292008-12-05T17:37:00.000+05:302008-12-05T17:37:00.000+05:30Nice Pics BhaiI am seeing this for the first time:...Nice Pics Bhai
I am seeing this for the first time

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-91888236363970995562008-12-05T15:39:00.001+05:302008-12-05T15:39:00.001+05:30This comment has been removed by the author.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-74453350660798994032008-12-05T15:39:00.000+05:302008-12-05T15:39:00.000+05:30you got a very good bokeh in the second shotyou got a very good bokeh in the second shotപൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-37792511966893724542008-12-05T13:41:00.000+05:302008-12-05T13:41:00.000+05:30I have seen this tree in Infantry Road,Bangalore (...I have seen this tree in Infantry Road,Bangalore (near old Samsung S/w office, after Chemannor Camera shop, and before the road to Elloor Lib). It is a very beautiful flower !!!I don't know whether that tree is still there or not.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3693886652964618242008-12-05T12:43:00.000+05:302008-12-05T12:43:00.000+05:30ഈ മരം അത്ര സാധാരണയായി കാണാറില്ല നാട്ടില്‍. ഒരെണ്ണം...ഈ മരം അത്ര സാധാരണയായി കാണാറില്ല നാട്ടില്‍. ഒരെണ്ണം കാണാന്‍ വേണ്ടി കാലടി രാമകൃഷ്ണാശ്രമം വരെ പോയി. പിന്നെ ആഷയുടെ പോസ്റ്റും വായിച്ചിരുന്നു. നന്ദി ഹരീഷ്Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-516162088903226842008-12-05T11:46:00.000+05:302008-12-05T11:46:00.000+05:30പോസ്റ്റ് നന്നായി, ഹരീഷേട്ടാ.ആഷ ചേച്ചിയുടെ പോസ്റ്റി...പോസ്റ്റ് നന്നായി, ഹരീഷേട്ടാ.

ആഷ ചേച്ചിയുടെ പോസ്റ്റില്‍ നിന്നാണ് ഈ പുഷ്പത്തെയും മരത്തെയും പറ്റി ആദ്യം അറിഞ്ഞത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-84549101735599721542008-12-05T10:23:00.000+05:302008-12-05T10:23:00.000+05:30good photos Hareeshji.good photos Hareeshji.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-48265492435318591362008-12-05T08:16:00.000+05:302008-12-05T08:16:00.000+05:30സ്മിത: എനിക്കു കിട്ടീട്ടോ...നന്ദികാപ്പിലാന്ജി: നന...സ്മിത: എനിക്കു കിട്ടീട്ടോ...നന്ദി

കാപ്പിലാന്ജി: നന്ദി...

കാന്താരികുട്ടി: നന്ദി...

മാറുന്ന മലയാളി: എനിക്കും പേടിയാ... നന്ദി

ബിന്ദുചേച്ചി: ആ ലിങ്ക് ഫലപ്രദമായി... ഒട്ടേറെ നന്ദിയുണ്ട് ട്ടോ

മോനൂസ്: നന്ദി...

മഹി: ഞാന്‍ മരത്തിന്റെ ഫോട്ടോയും എടുത്തിരുന്നു. പക്ഷെ പോസ്റ്റിയില്ല. എന്തായാലും ഇപ്പോള്‍ ഒന്നു കൂടി പോസ്റ്റാം... നന്ദിയോടെ

നന്ദന: നന്ദി....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-74026920936051641832008-12-04T15:03:00.000+05:302008-12-04T15:03:00.000+05:30നല്ല പോസ്റ്റ്.സര്‍പ്പഗന്ധി കണ്ടിട്ടുണ്ട് എന്നല്ലാത...നല്ല പോസ്റ്റ്.സര്‍പ്പഗന്ധി കണ്ടിട്ടുണ്ട് എന്നല്ലാതെ കൂടുതലൊന്നും അറിയില്ലനന്ദനhttps://www.blogger.com/profile/08249890442965138396noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-398402141001884582008-12-04T13:47:00.000+05:302008-12-04T13:47:00.000+05:30സ്മിതേച്ചിക്കും ബിന്ദുവിനും എന്റെ പ്രത്യേക നന്ദി.ഹ...സ്മിതേച്ചിക്കും ബിന്ദുവിനും എന്റെ പ്രത്യേക നന്ദി.ഹരിഷ് അതിന്റെ ഇലയുടേയും മരത്തിന്റേയും ഒരു ക്ലോസപ്പ് കൊടുക്കേണ്ടതായിരുന്നു.പ്രത്യേകിച്ചും അതിന്റെ പൂവുണ്ടാകുന്ന ചില്ലകള്‍ പാമ്പുപോലെ വളഞ്ഞതാണെന്ന് പറയുമ്പോള്‍.പൂവുകളിലേക്ക് മത്രം ശ്രദ്ധയൂന്നാതെ നാട്ടു ചെടികളിലേക്കും താങ്കളുടെ ക്യാമറ കണ്ണുകള്‍ ചെല്ലുന്നത് നന്നായിരിക്കും.ബൂലോകരെ സന്തോഷിപ്പിക്കുക എന്നല്ലാതെ പ്രകൃതിയോടൊട്ടി നിന്ന ഒരു തലമുറക്കുണ്ടായിരുന്ന അറിവുകളെ പുനര്‍ജീവിപ്പിക്കുക എന്ന മഹത്തായ ഉദ്ദേശ്യം കൂടി താങ്കളുടെ ഈ സംരഭത്തില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കട്ടെ എന്റെ ആശംസകള്‍Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-51087492264090776862008-12-04T12:48:00.000+05:302008-12-04T12:48:00.000+05:30ഈ പൂവ് കണ്ടിട്ടുണ്ട് പക്ഷെ പേരറിയില്ലായിരുന്നുഈ പൂവ് കണ്ടിട്ടുണ്ട് പക്ഷെ പേരറിയില്ലായിരുന്നുRIYA'z കൂരിയാട്https://www.blogger.com/profile/07932642829189591904noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-48773726389189083362008-12-04T10:18:00.000+05:302008-12-04T10:18:00.000+05:30പടങ്ങൾ ഗംഭീരം ഹരീഷ്.നാഗപുഷ്പത്തെക്കുറിച്ച് ആഷ ഈ പോ...പടങ്ങൾ ഗംഭീരം ഹരീഷ്.
നാഗപുഷ്പത്തെക്കുറിച്ച് ആഷ ഈ പോസ്റ്റിൽ  വിശദമായ വിവരങ്ങളും മറ്റു ലിങ്കുകളും കൊടുത്തിട്ടുണ്ട്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-8875343660163052662008-12-04T10:09:00.000+05:302008-12-04T10:09:00.000+05:30"ഈ വൃക്ഷം നില്‍ക്കുന്നിടത്ത് പാമ്പുകള്‍ അടുക്കാറില..."ഈ വൃക്ഷം നില്‍ക്കുന്നിടത്ത് പാമ്പുകള്‍ അടുക്കാറില്ലെന്ന് പഴമക്കാര്‍ പറയുന്നു..."

സംഭവം സത്യമാണല്ലോ അല്ലേ..എങ്കില്‍ എനിക്കീ വൃക്ഷം ഒരുപാട് ഇഷ്ടപ്പെട്ടു. പാമ്പെന്ന് കേട്ടാല്‍ എനിക്കത്രയ്ക്ക് ‘ധൈര്യമാ’ അതുകൊണ്ടാ...Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com