tag:blogger.com,1999:blog-8471214858660235646.post5650951969438532824..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: യാത്രാ മദ്ധ്യേ..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger17125tag:blogger.com,1999:blog-8471214858660235646.post-58385643846182616332009-02-20T10:35:00.000+05:302009-02-20T10:35:00.000+05:30hello, athu illikkal kallu tanne aanu. avide p...hello,
athu illikkal kallu tanne aanu. avide poyi night stay cheyyunnatu oru rasamulla paripadi tanne aanu. avide pokan vereyum vazhikal undu. ente auntiyude veedu Talanad enna stalathu aanu avide ninnu nokkiyal nalla clear aayi ee sthalam kaanam. njan etu vare comments ezhutiyittilla. eni ezhutumbol malayalam font upayogikkam. blogil njan kure naalukal aayi ullatanu. but reading mathrame ulloo writing ellaREBELhttps://www.blogger.com/profile/06172053696673224363noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-39236521109091433072009-02-15T19:06:00.000+05:302009-02-15T19:06:00.000+05:30സുപ്രിയ: നന്ദി കെട്ടോ; ഇനി എന്തായാലും നമ്മുടെ നാടു...സുപ്രിയ: നന്ദി കെട്ടോ; ഇനി എന്തായാലും നമ്മുടെ നാടുവഴിയേ പോകുന്നൂള്ളൂ...

ബോണ്‍സ്: നന്ദി.. ഇനിയും ഇവീടെ വരൂ..
പിന്നെ കൂമ്പന്‍ പാറ, ഒരിക്കല്‍ അവിടെയും പോകും...ഉറപ്പ്

ശിവാ: നന്ദി..

വിജയലക്ഷ്മിയമ്മേ: പ്രോത്സാഹനങ്ങള്‍ക്ക് നന്ദിയോടെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-89803207619202666112009-02-15T14:57:00.000+05:302009-02-15T14:57:00.000+05:30nice photos..sahasikayaathra thadasthamillaathe th...nice photos..sahasikayaathra thadasthamillaathe thdaroo...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-72553713697279886842009-02-15T13:01:00.000+05:302009-02-15T13:01:00.000+05:30നന്ദിയുണ്ട് ഇവിടമൊക്കെ പരിചയപ്പെടുത്തുന്നതിന്........നന്ദിയുണ്ട് ഇവിടമൊക്കെ പരിചയപ്പെടുത്തുന്നതിന്.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82380702756158699902009-02-14T23:07:00.000+05:302009-02-14T23:07:00.000+05:30കൊള്ളാം ഹരീഷ്! ബ്ലോഗ് ഇരൂന്നു ഒറ്റ ഇരുപ്പിനു ഇന്‍...കൊള്ളാം ഹരീഷ്! ബ്ലോഗ് ഇരൂന്നു ഒറ്റ ഇരുപ്പിനു ഇന്നു നോക്കി. എത്ര സുന്ദരമായ നാടാണു നമ്മുടെതു. നാടു വിട്ടു വന്നു കഴിയുമ്പോൾ ആണു അതു വെളിവാകുന്നതു. ഇവിടെ സൗത്ത് ആഫ്രിക്കയിൽ പലതും സുന്ദരം ആണു.പക്ഷെ നമ്മുടെ നാദിന്റെ ഭംഗി വേറിട്ടു നിൽക്കും. ഇടുക്കി ജില്ലയീലൂടെ ഉള്ള യാത്ര....എനിക്കു എപ്പൊഴും സന്തോഷം പകർന്നിരുന്നു. കൂമ്പൻപാറ മുടി ഉണ്ടു അടിമാലിയിൽ നിന്നു മൂന്നാറിലേക്കു ഉള്ള വഴിയിൽ. മല കയറ്റം ഇഷ്ടമാണെങ്കിൽ ഇഷ്ടപെടും.ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-23042089738695550222009-02-14T14:57:00.000+05:302009-02-14T14:57:00.000+05:30രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നതുതന്നെയാ ഇല്ലിക്കല്‍...രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നതുതന്നെയാ ഇല്ലിക്കല്‍ കല്ല്. ഇലപ്പള്ളി വഴിയാണ് പോകേണ്ടത്. കെ.എസ്.ആര്.ടി.സി സ്റ്റാന്റിന്റെ അവിടെനിന്ന് നേരെ പോകുന്ന വഴി പവര്ഹൌസിലേക്കുള്ളതാണ്. നാടുകാണി വഴി പോയിട്ടു കാര്യമില്ല. അത് കുളമാവ്, ചെറുതോണി, കട്ടപ്പന റൂട്ടാണ്.

പോയിട്ടുവന്നിട്ട് കുറേ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-43081631703527344872009-02-14T08:11:00.000+05:302009-02-14T08:11:00.000+05:30നാട്ടുകാരന്: പുതിയ ഒരു സ്ഥലം കൂടി പരിചയപ്പെടുത്തി...നാട്ടുകാരന്: പുതിയ ഒരു സ്ഥലം കൂടി പരിചയപ്പെടുത്തിതന്നതിനു നന്ദി...നന്ദിയോടെ

ശ്രീ: നന്ദി..

ലതിചേച്ചി: നന്ദി..

പകല്‍കിനാവന്‍: ഏയ്, അങ്ങനെയൊന്നുമല്ലാട്ടോ...നന്ദിയോടെ

ബിന്ദു ഉണ്ണീ: ബൂലോകത്തെ ട്രെക്കിങ്ങ് വിദഗ്ദ്ധയ്ക്ക് എന്റെ നാട്ടിലേക്ക് സ്വഗതം, നന്ദിയോടെ..

ബിനോയ്: ശ് ശ്.. മിണ്ടാതെയിരി; നന്ദിയോടെ..

സുപ്രിയ: മൂലമറ്റം വഴിയ്ക്ക് പോകുമ്പോള്‍ ഏതു റൂട്ടിലാണു പോക്ണ്ടത്. ഇലപ്പിള്ളി വഴിക്കാണോ, നടുകാണി വഴിക്കാണോ അതോ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റിന്റെ മുന്പില് കൂടി നേര്വഴിയൊരെണ്ണം കിടക്കുന്നില്ലേ, അതുവഴിക്കാണോ. അതുകൂടി ദയവായി പറഞ്ഞുതരൂ..
മൂലമറ്റം വഴിയ്ക്ക് പോകാനാണ് ഇരുന്നത്. പക്ഷേ ആരും വഴി കൃത്യമായി പറഞ്ഞുതന്നില്ല, അതാ പറ്റിയേ.. ഇനി ഏതായാലും മൂലമറ്റം വഴിക്കു തന്നെയേ പോകുന്നുള്ളൂ.. സൂ പറയുന്നതു കേട്ടിട്ട് അതിലേ പോകുവാന്‍ കൊതിയാകുന്നു. പിന്നെ ഞാന്‍ രണ്ടാമത്തെ ഫോട്ടോയില്‍ കാണിച്ച ഇടം തന്നെയാണോ നമ്മുടെ ഇല്ലിക്കല്‍കല്ല്.. പറഞ്ഞുതരൂ.
നന്ദിയോടെ...

ചാണക്യജി: നന്ദിയോടെ..

അനില്‍ജി: വാഗമണ്ണീലേക്ക് ഇനി അടുത്തകാലത്തൊന്നും പോകുന്നില്ല; പിടിച്ചെങ്ങാനും അകത്തിട്ടാലോ... നന്ദിയോടെഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-7473464613709341742009-02-13T22:37:00.000+05:302009-02-13T22:37:00.000+05:30‘സിമി പ്രവര്‍ത്തകര്‍ ഒന്നും അല്ലല്ലോ അല്ലേ എന്ന്!...‘സിമി പ്രവര്‍ത്തകര്‍ ഒന്നും അല്ലല്ലോ അല്ലേ എന്ന്!!!‘

യ്യോ, വാഗമണ്ണിലൊക്കെ ഇനി സൂക്ഷിച്ചേ പോകാനാവുകയുള്ളല്ലോ.

ഇടുക്കി യാത്ര നടത്തിയിട്ട് കുറേ കാലമായി. പോകണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-8943417887189286732009-02-13T21:43:00.000+05:302009-02-13T21:43:00.000+05:30Vijayaasamsakal.Vijayaasamsakal.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-9040837810956747582009-02-13T19:39:00.000+05:302009-02-13T19:39:00.000+05:30ഹരീഷെ സാഹസികയാത്രകള്‍ തുടരൂ..ആശംസകള്‍....ഹരീഷെ സാഹസികയാത്രകള്‍ തുടരൂ..
ആശംസകള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-36902234897741859982009-02-13T14:41:00.000+05:302009-02-13T14:41:00.000+05:30പറഞ്ഞപോലെ പോയി അല്ലേ? കൂടുതല്‍ വിവരങ്ങള്‍ ആരോടെങ്ക...പറഞ്ഞപോലെ പോയി അല്ലേ?

കൂടുതല്‍ വിവരങ്ങള്‍ ആരോടെങ്കിലും ചോദിച്ചിട്ടു പറഞ്ഞുതരാം. പോകുമ്പോ രാവിലെ പോകണമെന്ന് ഞാന്‍ പറഞ്ഞതല്ലേ. അതിരാവിലെ പോയാലേ വൈകിട്ട് തിരിച്ചെത്താന്‍ പറ്റൂ.

മൂലമറ്റം വഴിയാണ് ഞങ്ങള്‍ക്കു ദൂരം കുറവ്. ഇപ്പോ പുതിയ റോഡ് പണിതുകൊണ്ടിരിക്കുകയാണ്. അതുവഴി പോയാല്‍ 6-7 കി.മീ എങ്കിലും നടക്കണം എന്നു തോന്നുന്നു. എങ്കിലും മങ്കൊമ്പ് വഴിയേക്കാള്‍ നല്ല രസമുള്ള വഴിയാണ്. കാഴ്ചകള്‍ ധാരാളം.

മടുപ്പില്ലാതെ നടക്കാന്‍ തയ്യാറുള്ളവര്ക്കുമാത്രമേ പോകാന്‍ പറ്റൂ. ഇപ്പോഴാണെങ്കില്‍ വഴി വെട്ടിത്തെളിച്ചു പോകേണ്ടിവരില്ല. വേനല്‍ക്കാലമല്ലേ. മഴ പെയ്തുകഴിഞ്ഞാല്‍ പോകാന്‍ പറ്റില്ല.സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-10962937755467340852009-02-13T10:29:00.000+05:302009-02-13T10:29:00.000+05:30അല്ലാ.. ശരിക്കും.. ഈ ഭീകരപ്രവര്‍ത്തകരുമായി... എന്ത...അല്ലാ.. ശരിക്കും.. ഈ ഭീകരപ്രവര്‍ത്തകരുമായി... എന്തെങ്കിലും..?? :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-47149258893435130292009-02-13T09:11:00.000+05:302009-02-13T09:11:00.000+05:30വേഗം വഴി കണ്ടുപിടിച്ച് വയ്ക്കൂ. ഇല്ലിക്കല്‍കല്ല് ...വേഗം വഴി കണ്ടുപിടിച്ച് വയ്ക്കൂ. ഇല്ലിക്കല്‍കല്ല് കീഴടക്കാന്‍ എപ്പഴെങ്കിലും ഞങ്ങളും വരാം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-56027396445170677332009-02-13T08:52:00.000+05:302009-02-13T08:52:00.000+05:30ഒരു ഉത്തരവാദിത്തവുമില്ലാതെ ഇങ്ങനെ കറങ്ങി നടന്നോ......ഒരു ഉത്തരവാദിത്തവുമില്ലാതെ ഇങ്ങനെ കറങ്ങി നടന്നോ... :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-29189530536723089262009-02-13T08:45:00.000+05:302009-02-13T08:45:00.000+05:30യാത്രകള്‍ തുടരൂ.നന്ദി, ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതി...യാത്രകള്‍ തുടരൂ.
നന്ദി, ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതിന്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-21410425610397723222009-02-13T08:37:00.000+05:302009-02-13T08:37:00.000+05:30കൊള്ളാമല്ലോ ഹരീഷേട്ടാ...സാഹസിക യാത്രകള്‍ തുടരട്ടേകൊള്ളാമല്ലോ ഹരീഷേട്ടാ...

സാഹസിക യാത്രകള്‍ തുടരട്ടേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3464833564273973652009-02-13T08:30:00.000+05:302009-02-13T08:30:00.000+05:30സാഹസിക യാത്രയ്ക്കു നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നുമില...സാഹസിക യാത്രയ്ക്കു നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നുമില്ല ...
ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്....
ഇടുക്കി തടിയംപാടിനടുത്ത് പാല്‍ക്കുളംമേട് എന്നൊരു സ്ഥലമുണ്ട് .... ഒന്നു കേറി നോക്കരുതോ? ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.....
4 മണിക്കൂര്‍ എങ്കിലും മല കയറണം...... മുകളില്‍ ചെന്നാല്‍ നല്ല രസമാണ് ...... ഇലവീഴാപൂഞ്ചിറയൊക്കെ അതിലും എത്രയോ മോശമാണ് ......
സമയം കിട്ടുമ്പോള്‍ ഒന്നന്വേഷിക്കുക .........
ഞാന്‍ 4 പ്രാവശ്യം കയറിയ സ്ഥലമാണ് ....നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.com