tag:blogger.com,1999:blog-8471214858660235646.post3887925932065434412..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: കുഴിയാനഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger12125tag:blogger.com,1999:blog-8471214858660235646.post-68092377994432258532008-08-28T12:50:00.000+05:302008-08-28T12:50:00.000+05:30kuzhiyaana ippolum undakumo?pandu edukkumaayirunnu...kuzhiyaana ippolum undakumo?
pandu edukkumaayirunnu...
innippol kuzhiyanaye onnum nokkare illa innu poyi kuzhiyanaye nokkanam..kananam...

ithu pole nool nanachu mannu piratti oru "sundaran" puzhuvine ppidikkarundayirunnu....
ennittu theepeet kkullilakkum...
oro athikramangal athinte kuzhi nalla vattathil aazhathil aayirikkum ariyamo? athine ppattiപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-91522241972737401872008-08-23T21:31:00.000+05:302008-08-23T21:31:00.000+05:30കുഴിയാനയെ ഞാനും പിടിച്ചിട്ടുണ്ട്.പക്ഷെ,കാന്താരി ചേ...കുഴിയാനയെ ഞാനും പിടിച്ചിട്ടുണ്ട്.പക്ഷെ,കാന്താരി ചേച്ചിടെ പോലെ ഉറുമ്പിനെ കെട്ടിയിട്ടല്ല കേട്ടോ....നൂല് കെട്ടി,ഒരു കുഞ്ഞി ഉണ്ടയാക്കും,എന്നിട്ട് കുഴിയാനയുടെ കുഴിയില്‍ കൊണ്ടു ചെന്നു പതുക്കെ ഇളക്കും.ആപ്പോള്‍,കുഴിയാന ഇര വീണെന്ന് കരുതി ആ നൂലില്‍ കയറി പിടിക്കും...അപ്പൊ,നമ്മള് വലിയ അഹങ്കാരമൊന്നും ഇല്ലാതെ മുകളിലേയ്ക്ക് വലിക്കും.ഉറപ്പായും ആ നൂലില്‍ കുഴിയാന ഇറുക്കി പിടിച്ചിരിക്കും.
അയ്യോ,പറയാന്‍ വിട്ടത്....നല്ല ചിത്രങ്ങള്‍...പഴയ ഓര്‍മകളിലേക്ക് തിരിച്ചു പോയി.
പിന്നേ,കാന്താരി ചേച്ചി...ഈ കുഴിയാന ഏതോ തുമ്പിയുടെ ലാര്‍വ ആണെന്ന് ഞാനും കേട്ടിട്ടുണ്ട്.വാസ്തവം ആണോ എന്നറിയില്ല കേട്ടോ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-24271077067526225112008-08-23T14:41:00.000+05:302008-08-23T14:41:00.000+05:30അല്പ നേരം ഒരുപാട് ഒരുപാട് പിറകിലേക്ക് പോയി. നന്ദി ...അല്പ നേരം ഒരുപാട് ഒരുപാട് പിറകിലേക്ക് പോയി. നന്ദി മാഷേ......

നല്ല ചിത്രങ്ങൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-63817957524469946612008-08-22T18:24:00.000+05:302008-08-22T18:24:00.000+05:30കുഞ്ഞന്‍ ചേട്ടാ: ചെറുപ്പത്തില്‍ നല്ല ജോനന്‍ ഉറുമ്പ...കുഞ്ഞന്‍ ചേട്ടാ: ചെറുപ്പത്തില്‍ നല്ല ജോനന്‍ ഉറുമ്പിനെ നൂലില്‍ കെട്ടി ഞങ്ങള്‍ കുഴിയാനയുടെ കുഴിയില്‍ ഇറക്കും.അതില്‍ കുഴിയാന കേറിപ്പോരും.. ആനക്കെണിയേ !!ഇതിനെ പിടിച്ചു ഞങ്ങള്‍ നല്ല മണലില്‍ ഇടും.അപ്പോള്‍ കുഴിയാന വട്ടത്തില്‍ കറങ്ങി കുഴിച്ചു കുഴിച്ചു മണലൊക്കെ ചുറ്റുവട്ടത്തേക്ക് തെറിപ്പിച്ചു പോകുന്ന ആ മനോഹര കാഴ്ച്ച.!! കുഴിയാനയെ പറ്റി ഓര്‍ക്കുമ്പോള്‍ അതൊക്കെയാ മനസ്സില്‍.
പിന്നെ കുഴിയാന എന്നു പറയുന്നതു ഒരു തുമ്പിയുടെ ലാര്‍വ ആണത്രെ ! അതിനെ കുറിച്ച് ആര്‍ക്കേലും അറിയാമോ ?ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-42336669680177271372008-08-22T03:06:00.000+05:302008-08-22T03:06:00.000+05:30കുഴിയാന...നാടും ബാല്യവും ഇങ്ങോടിയെത്തി :)കുഴിയാന...നാടും ബാല്യവും ഇങ്ങോടിയെത്തി :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-27901286864070882512008-08-21T19:45:00.000+05:302008-08-21T19:45:00.000+05:30ഹരീഷ് ഭായി..ആ മുകിള്ക്കുറിപ്പ് നന്നായി..അതു വായിക...ഹരീഷ് ഭായി..

ആ മുകിള്ക്കുറിപ്പ് നന്നായി..അതു വായിക്കുമ്പോള്‍ ഒരു ബാല്യം ഓടിവരും..!

എനിക്കും ഒരാനയുണ്ടായിരുന്നു..!

ഓ.ടൊ. കാന്താരിസ് വിദ്യ..ആ ഒരു വിദ്യ ഞാന്‍ കണ്ടിട്ടില്ല കേട്ടിട്ടില്ല.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-55256435769830079522008-08-21T11:35:00.000+05:302008-08-21T11:35:00.000+05:30ഞാന്‍ കുഴി അനേനെ പിടിച്ചു ഓട്ട മത്സരം നടത്തിയിട്ട്...ഞാന്‍ കുഴി അനേനെ പിടിച്ചു ഓട്ട മത്സരം നടത്തിയിട്ട് ഉണ്ട് ..... ഇടക്ക് ഇടക്ക് ഈ ആനകള്‍ മുമ്പോട്ടും നടക്കും .......നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-76069981896419474742008-08-21T07:42:00.000+05:302008-08-21T07:42:00.000+05:30കുറെ കുഴിയാനേ പിടിച്ചിട്ടുണ്ട് ചെറുപ്പത്തില്‍ ...അ...കുറെ കുഴിയാനേ പിടിച്ചിട്ടുണ്ട് ചെറുപ്പത്തില്‍ ...

അന്നൊക്കെ എത്ര ആനകളായിരുന്നു എനിയ്ക്ക്.... :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-4877139336888720022008-08-20T21:06:00.000+05:302008-08-20T21:06:00.000+05:30പറംബിലും തൊടിയിലും കഴിച്ചു കൂട്ടിയ പഴയ ബാല്യ കാല സ...പറംബിലും തൊടിയിലും കഴിച്ചു കൂട്ടിയ പഴയ ബാല്യ കാല സ്മരണകളില്‍ നിന്നു കുഴിയാനയെ ഒഴിവാക്കാനാകുമോ ? വിരലു കൊണ്ടു തൊട്ടു നോക്കിയാല്‍ പിന്നോട്ട് നടക്കുന്ന കുഴിയാന.മണലില്‍ കുഞ്ഞു കുഞ്ഞു കുഴികള്‍ കുത്തുന്നതു കാണാന്‍ എന്തൊരു ച്ന്തമാണു.ഉറുമ്പിനെ നൂലില്‍ കെട്ടി ഇരയായി ഇട്ടു കൊടുത്തു കുഴിയാനയെ പിടിച്ചിരുന്ന ഒരു പഴയ കാലം ഉണ്ടായിരുന്നു. ആ ഓര്‍മകളിലേക്ക് ഒരു മടക്ക യാത്ര .നല്ല പോസ്റ്റ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-52513948598973412082008-08-20T17:44:00.000+05:302008-08-20T17:44:00.000+05:30ഹായ് കുജ്ജാന !!ഇതൊക്കെ കേരളത്തിന്റെ മണ്ണില്‍ ഇപ്പോ...ഹായ് കുജ്ജാന !!
ഇതൊക്കെ കേരളത്തിന്റെ മണ്ണില്‍ ഇപ്പോഴും ഉണ്ടൊ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3411523849631028132008-08-20T14:51:00.000+05:302008-08-20T14:51:00.000+05:30ഹരീഷേട്ടാ...വളരെ ശരിയാണ്. എനിയ്ക്കും ഉണ്ടായിരുന്നു...ഹരീഷേട്ടാ...
വളരെ ശരിയാണ്. എനിയ്ക്കും ഉണ്ടായിരുന്നു സ്വന്താമായി ചില (കുഴി)യാനകള്‍...

കുഴിയാനയെ പിടിച്ച് വീമ്പു പറയാത്തവരുണ്ടാകുമോ... എല്ലാം ഓര്‍മ്മിപ്പിച്ചതിനു നന്ദി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-30470304921124468122008-08-20T13:33:00.000+05:302008-08-20T13:33:00.000+05:30സാധാരണ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് കുഴിയാനയുടെ വലു...സാധാരണ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് കുഴിയാനയുടെ വലുതാക്കിയ ചിത്രങ്ങളെടുക്കാം...ഈ പോസ്റ്റ് ഒന്നു വായിക്കൂ..

http://kidangooraan.blogspot.com/2008/08/blog-post_13.htmlനിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.com