tag:blogger.com,1999:blog-8471214858660235646.post3446802190329852374..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: ഇതാരുടെ പുസ്തകശാല...ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger28125tag:blogger.com,1999:blog-8471214858660235646.post-34442959395851730672020-06-13T16:14:38.987+05:302020-06-13T16:14:38.987+05:30സർ, രത്നമല സോവിയറ്റു നാട്ടിലെ നാടോടി കഥകൾ.. ബുക്കി...സർ, രത്നമല സോവിയറ്റു നാട്ടിലെ നാടോടി കഥകൾ.. ബുക്കിന്റെ ഒരു കോപ്പി കിട്ടാൻ വഴി ഉണ്ടോ? Anonymoushttps://www.blogger.com/profile/16741961959524316174noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-80788420066707223142010-09-29T19:16:38.448+05:302010-09-29T19:16:38.448+05:30ഇപ്പോ മനസ്സിലായി.ആ കള്ളന്റെ തന്നെ.ഇപ്പോ മനസ്സിലായി.ആ കള്ളന്റെ തന്നെ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-77610413065023018302010-09-29T10:24:00.567+05:302010-09-29T10:24:00.567+05:30how to contact you?my mail id is
aashcg@gmail.comhow to contact you?my mail id is
aashcg@gmail.comഅജീഷ് ജി നാഥ് അടൂര്‍https://www.blogger.com/profile/13927020815293530600noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-52669683870006725472010-09-29T10:17:52.765+05:302010-09-29T10:17:52.765+05:30ഇന്ഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല എന്ന പുസ്തകത...ഇന്ഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല എന്ന പുസ്തകത്തിന്റ്റെ ഒരു പ്രതി കിട്ടുമോ?അജീഷ് ജി നാഥ് അടൂര്‍https://www.blogger.com/profile/13927020815293530600noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-1800091202835771072009-05-06T18:23:00.000+05:302009-05-06T18:23:00.000+05:30athu thakarthu maasheathu thakarthu maasheRamanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-60118591333759856512009-03-18T09:02:00.000+05:302009-03-18T09:02:00.000+05:30കണ്ടിട്ട് കൊതിയാകുന്നു... നാലു പുത്തനും ഉണ്ടാക്കി ...കണ്ടിട്ട് കൊതിയാകുന്നു... നാലു പുത്തനും ഉണ്ടാക്കി നാട് പിടിച്ചിട്ടു സാധിക്കണം എന്നാഗ്രഹിച്ച ഒരു സ്വപ്നം... പിന്നെ കള്ള് കണ്ടിട്ടും കൊതിയില്ല എന്ന് പറയുന്നില്ലാട്ടോ. ദൈവം അനുഗ്രഹിച്ച് ആവണി കുട്ടി നല്ല വായന ശീലമുള്ള അതിനുപരി നല്ല ഒരു കുട്ടിയായി വളരട്ടെ.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-29197219868189677402009-03-13T20:54:00.000+05:302009-03-13T20:54:00.000+05:30വളരെ നല്ലൊരു പുസ്തക ശേഖരം തന്നെ... അഭിനന്ദനങ്ങള്‍....വളരെ നല്ലൊരു പുസ്തക ശേഖരം തന്നെ... അഭിനന്ദനങ്ങള്‍...[ boby ]https://www.blogger.com/profile/01808610643791151130noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82492004421923742032009-03-11T07:12:00.000+05:302009-03-11T07:12:00.000+05:30അതില്‍ കണ്ട മാമുക്കോയയുടെ പുസ്തകത്തെ പറ്റി ഒന്നു്...അതില്‍ കണ്ട മാമുക്കോയയുടെ പുസ്തകത്തെ പറ്റി ഒന്നു് വിവരിച്ചെഴുതാമോ?

നന്ദി.!Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-72272765814864615672009-03-10T23:45:00.000+05:302009-03-10T23:45:00.000+05:30കൊള്ളാം വളരെ നല്ല ശേഖരം.കൊള്ളാം വളരെ നല്ല ശേഖരം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-2952901984510964302009-03-10T13:39:00.000+05:302009-03-10T13:39:00.000+05:30വിശദീകരണം വായിച്ചപ്പൊ എന്നെപ്പറ്റിയാണൊ എന്നു തൊന്ന...വിശദീകരണം വായിച്ചപ്പൊ എന്നെപ്പറ്റിയാണൊ എന്നു തൊന്നി......
എതയാലും നാം തുല്യ ദുഖിതരാണു...ഇക്കാര്യത്തില്‍...ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-6021948785510092632009-03-10T03:34:00.000+05:302009-03-10T03:34:00.000+05:30അതു തന്നെ, പുത്തകം എന്തേലുമാകട്ടെ കള്ളു പോരട്ടെ.അതു തന്നെ, പുത്തകം എന്തേലുമാകട്ടെ കള്ളു പോരട്ടെ.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-59067341895063110952009-03-09T19:33:00.000+05:302009-03-09T19:33:00.000+05:30പകല്‍കിനാവന്‍: ധൈര്യമായിട്ടങ്ങ് എടുത്തോളൂ... നന്ദി...പകല്‍കിനാവന്‍: ധൈര്യമായിട്ടങ്ങ് എടുത്തോളൂ... നന്ദി

മലയാളീ: നന്ദി..

അനില്‍ജി: ഇതു തൊടുപുഴക്കാരന് തന്നെയാണേ!!!
അവസാനം വച്ചിരിക്കുന്നത് പശയല്ല; അതാണത്രേ ‘ഗള്ള്’.... നന്ദി

:) : !!!, ഈ കുട്ടിക്കുരങ്ങന്റെ നന്ദി അറിയിക്കട്ടെ...

പുള്ളിപ്പുലി: എടുത്തോളൂ...നന്ദി

പാവപ്പെട്ടവന്: നന്ദി..

ചാണക്യജി: അതീ എളിയവന്റെ തന്നെ ശേഖരമാണ്; നന്ദി..

കാപ്പിച്ചേട്ടാ: ഞാനൊരു ‘റോയല്‍ ട്രോഫി’ വാങ്ങിച്ചു തരാം, വി.എസ്.ഓ.പി യുടെ പുതിയ ബ്രാന്‍ഡാ...നന്ദി

സ്മിത: ഇതൊക്കെ എന്റെ തന്നെയാണ് സ്മിതക്കുട്ട്യേ. ഒരു കാലത്ത് ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തതെല്ലാം പത്തുപുത്തന്‍ കൈയില്‍ വന്നപ്പോള്‍ ശേഖരിക്കുന്നു; എന്റെ ആവണിക്കു വേണ്ടി. കള്ളെന്നു വച്ചാല്‍ തലേല് തേയ്ക്കണതൊന്നുമല്ലാട്ടോ; മണക്കാന്‍ കൊള്ളൂലാത്ത ഒരു സാധനാ, കുട്ടി അങ്ങട് നോക്കണ്ടാട്ടോ.... നന്ദി

നരിക്കുന്നന്‍ജി: മാഷേ; മുഖത്ത്ന്ന് ആ കൂളിങ്ങ് ഗ്ലാസെടുത്തിട്ട്, കണ്ണൂ തുറന്ന് നോക്കേന്റെ ഇഷ്ടാ.
കഞ്ഞിവെള്ളാണത്രേ!!!
നന്ദി....

ലതിചേച്ചി: എന്റെ തന്നെയാ ചേച്ചീ; നന്ദി..

പൊറാടത്ത് ചേട്ടാ: ഷാപ്പീന്നു വാങ്ങിച്ചുതരാം ട്ടോ; നന്ദിയോടെ..

വേണുവേട്ടാ: ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ രണ്ടു പുസ്തകങ്ങളിലായാണ് ട്ടോ. ഇലക്ടോണിക്സ് പ്രധാന വിഷയമായി പഠിച്ച്, കമ്പൂട്ടര് ഹാര്‍ഡ് വേയറും കഴിഞ്ഞു; അതു ശരിയാണ്. ബാക്കിയുള്ളതും ശരിയാണ് ട്ടോ. പിന്നെ എനിക്കിഷ്ടപ്പെട്ട മേഖലകളിലുള്ള ബുക്കുകളാണ് പ്രധാനമായും ഉള്ളത്. എന്റെ അഭിരുചികള്‍ അറിയാവുന്ന ഒരാള്‍ക്ക് എന്നെ കണ്ടുപീടിക്കാനാകും. ഉദാ: എന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍
അല്ലാണ്ട് പുസ്തകങ്ങള്‍ കണ്ട് അവയോടുപമിച്ച് ശേഖരത്തിന്റെ ഉടമയെ കണ്ടുപിടിക്കാനാവില്ല; അതിനോട് അന്നും, ഇന്നും ഞാനും യോജിക്കുന്നു...നന്ദിയോടെ

കാന്താരിചേച്ചി: അതീ എളിയവന്റെ തന്ന്യാട്ടോ.
പിന്നെയാ ഗ്ലാസില്‍ കിടന്ന ഈച്ചയെ കണ്ടെത്തിയ കണ്ണ്; ഓ എന്റമ്മോ... നന്ദി

പൈങ്ങോടന്‍ജി: കള്ളെപ്പെ വേണെങ്കിലും തരാട്ടോ... നന്ദി

രാമചന്ദ്രന്: ഹ ഹാ!!! ആവശ്യത്തിനെടുത്തോ മാഷേ..നന്ദിഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-7410778361175644312009-03-09T16:02:00.000+05:302009-03-09T16:02:00.000+05:30ആ ഗ്ലാസ്സിലെ കള്ള് എന്റേതാ. പൊത്തകോം, കിത്തകോം ഒന്...ആ ഗ്ലാസ്സിലെ കള്ള് എന്റേതാ. പൊത്തകോം, കിത്തകോം ഒന്നും എന്റെയല്ല. ആര്ടേയാണെന്ന് എനിക്കിട്ടറിയേം ഇല്ല.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-40178225907937707312009-03-09T16:01:00.000+05:302009-03-09T16:01:00.000+05:30നായനാരുടേയും ഇ.എം.എസ്സിന്റേയും പുസ്ത്കങ്ങള് കണ്ടു...നായനാരുടേയും ഇ.എം.എസ്സിന്റേയും പുസ്ത്കങ്ങള് കണ്ടു. അപ്പോ ഇതു ഹരീഷിന്റേതു തന്നെ

കള്ളെപ്പൊ കിട്ടും :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-79596547248714498452009-03-09T14:47:00.000+05:302009-03-09T14:47:00.000+05:30പുസ്തകശേഖരം ശിവയുടെ വല്ലതും ആണോ ? എന്തായാലും ആ കള്‍...പുസ്തകശേഖരം ശിവയുടെ വല്ലതും ആണോ ? എന്തായാലും ആ കള്ളിൽ ഈച്ച ഉണ്ട് ട്ടോ !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-62810811153001733122009-03-09T14:38:00.000+05:302009-03-09T14:38:00.000+05:30ഹരീഷേ നല്ല പുസ്തക ശേഖരം തന്നെ.:)ഓ.ടോക്ലൂകളിലൂടെ പോ...ഹരീഷേ നല്ല പുസ്തക ശേഖരം തന്നെ.:)
ഓ.ടോ
ക്ലൂകളിലൂടെ പോകുകയാണെങ്കില്‍ കുഴയും.
ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ രണ്ടെണ്ണം ഇരിക്കുന്നതില്‍ എന്തോ പന്തിയില്ലായ്മ.
ഇലക്ട്റോണിക്സ് പ്രധാന വിഷയമായി പഠിക്കുകയോ ആ വിഷയത്തില്‍ താല്പര്യം ഉള്ള ആളോ ആണു്. ഇടുക്കിയെക്കുറിച്ച് എന്തെല്ലാമോ കൂടുതല്‍ പഠിക്കുന്നു. കമ്യൂണിസത്തില്‍ ആകൃഷ്ടനായതിനു ശേഷം വ്യവസായി ആയി.
ഇദ്ദേഹം പച്ചക്കറിതോട്ടം ആത്മീയ ചിന്തകള്‍ എന്നിവയില്‍ അല്പ സ്വല്പം ഇഷ്ടം കാണിച്ചു തുടങ്ങിയിരിക്കുന്നു. ആത്മീയ ചിന്തയോ മറ്റ് ഭൌതിക വാദമോ തലയ്ക്ക് പിടിക്കുമ്പോള്‍ ഇന്റര്നെറ്റിനേക്കുറിച്ചും പഠിക്കുന്നു. പഠന ചിന്തകള്‍ക്ക് ശേഷം സോമരസം അല്പ സ്വല്പം നുണയുന്ന ഈ വ്യക്തി സരസ്സനും ഒരു മനുഷ്യ സ്നേഹിയും ആകുന്നു.
പുസ്തകശാല കണ്ടാല്‍ അതാരുടെ ആണെന്ന് പറയുക, സാദ്ധ്യമല്ല എന്ന എന്റെ അഭിപ്രായം ഇവിടെയും തുറന്നു പറയുന്നു.!
ആ ഗ്ലാസ്സ് ഞാനെടുക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-53030773223372209222009-03-09T12:40:00.000+05:302009-03-09T12:40:00.000+05:30സമ്മാനം ഇഷ്ടപ്പെട്ടു. എന്നെങ്കിലും ആ വഴി വരുമ്പോൾ ...സമ്മാനം ഇഷ്ടപ്പെട്ടു. എന്നെങ്കിലും ആ വഴി വരുമ്പോൾ തന്നാ മതി. :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-37133030785636762162009-03-09T12:35:00.000+05:302009-03-09T12:35:00.000+05:30ഹരീഷിന്റെയാണോ?ഹരീഷിന്റെയാണോ?Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-67623460178873441642009-03-09T12:28:00.000+05:302009-03-09T12:28:00.000+05:30എന്തിനാ സംശയം.. അത് ടിയാന്റെ തന്നെ.ആ കഞ്ഞിവെള്ളത്ത...എന്തിനാ സംശയം.. അത് ടിയാന്റെ തന്നെ.

ആ കഞ്ഞിവെള്ളത്തിലെന്താ കൂറ ചത്ത് കിടക്കുന്നോ?നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-39623096432387469422009-03-09T11:44:00.000+05:302009-03-09T11:44:00.000+05:30ഹരീഷേട്ടാ...ഇതൊക്കെ ഹരീഷേട്ടന്റെ പുസ്തകങ്ങളാണോ?ആവണ...ഹരീഷേട്ടാ...ഇതൊക്കെ ഹരീഷേട്ടന്റെ പുസ്തകങ്ങളാണോ?
ആവണിക്കുട്ടി വലുതാവുമ്പോ നിറയെ വായിക്കാലോ?
ചിലതിനൊക്കെ സെയിം പിനച്ച് ഉണ്ട് കേട്ടോ..
പിന്നെ,ഈ കള്ളെന്നു വച്ചാ തലേല് തേച്ചു കുളിക്കണ,എന്തോ ഒന്നല്ലേ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-30872827738106245372009-03-09T05:07:00.000+05:302009-03-09T05:07:00.000+05:30ഹരീഷ് തൊടുപുഴ:):)ഹരീഷ് തൊടുപുഴ

:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82296687564503834512009-03-09T04:33:00.000+05:302009-03-09T04:33:00.000+05:30ഇതാരുടെ പുസ്തകശേഖരമെന്ന് അറിയില്ല (ഹരീഷിന്റെ ആണോ)....ഇതാരുടെ പുസ്തകശേഖരമെന്ന് അറിയില്ല (ഹരീഷിന്റെ ആണോ)...

എന്തായാലും പുസ്തകങ്ങള്‍ ഇഷ്ടമായി, അതെല്ലാം ഞാന്‍ എടുക്കുന്നു..ഒപ്പം ആ ഗ്ലാസ്സിലെ കള്ളും..:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-51460058587712491412009-03-09T04:32:00.000+05:302009-03-09T04:32:00.000+05:30നല്ല കള്ള് ..നല്ല ഒരു പുസ്തകമാണ് ആശാനേ രണ്ടും ലഹരി...നല്ല കള്ള് ..നല്ല ഒരു പുസ്തകമാണ് ആശാനേ
രണ്ടും ലഹരി ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-75614546625949092022009-03-09T01:11:00.000+05:302009-03-09T01:11:00.000+05:30ഒരു പിടിയുമില്ല. ആരുടെ ആയാലും അവസാനത്തെ ഗ്ലാസില്‍ ...ഒരു പിടിയുമില്ല. ആരുടെ ആയാലും അവസാനത്തെ ഗ്ലാസില്‍ ഉള്ളത് എനിക്ക് തരുമോ?Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3072917689512742362009-03-08T23:50:00.000+05:302009-03-08T23:50:00.000+05:30അടുത്ത കാലത്ത് വാങ്ങിക്കൂട്ടിയത്. CLS ബുക്സ് ചുടുച...അടുത്ത കാലത്ത് വാങ്ങിക്കൂട്ടിയത്. CLS ബുക്സ് ചുടുചോറ് വാരിച്ച മറ്റൊരു കുട്ടിക്കുരങ്ങന്റെ ശേഖരം.Unknownhttps://www.blogger.com/profile/01067786400714705707noreply@blogger.com