tag:blogger.com,1999:blog-8471214858660235646.post2884924263552193969..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: വാര്ദ്ധക്യംഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger33125tag:blogger.com,1999:blog-8471214858660235646.post-57954906073310620072009-06-17T08:39:28.318+05:302009-06-17T08:39:28.318+05:30ബാബുരാജ് മാഷെ: നന്ദി..
ബോണ്‍സ്: നന്ദി..
ശിവാ: നന...ബാബുരാജ് മാഷെ: നന്ദി..

ബോണ്‍സ്: നന്ദി..

ശിവാ: നന്ദി..

സൂത്രന്: നന്ദി..

ധനേഷ്: ഹി ഹി.. നന്ദിയോടെ

വേണുവേട്ടാ നന്ദി..

അപ്പുവേട്ടാ; കാമെറായില്‍ ഒന്നും ചെയ്തിട്ടില്ല.
പിക്കാസയിലിട്ട് സാച്ചുറേഷന്‍ കുറച്ചതാ.
നന്ദിയോടെ..

കുട്ടു: അതന്നേ; വരും വര്‍ഷങ്ങളില്‍ അതേദിവസം ഓര്‍മ്മ പുതുക്കേണ്ടി വന്നേനെ!!!
നന്ദിയോടെ..

ശ്രീനാഥ്: കളര്‍ ടോണ്‍; സാച്ചുറേഷന്‍ കുറച്ചിട്ടതാണു. ഒരു മങ്ങിയ ഫീല്‍ ലഭിക്കുന്നതിന്... നന്ദിയോടെഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-87147985397722398142009-06-16T10:40:55.229+05:302009-06-16T10:40:55.229+05:30മാഷേ... അതി മനോഹരമായി എടുത്തിരിക്കുന്നു ചിത്രം... ...മാഷേ... അതി മനോഹരമായി എടുത്തിരിക്കുന്നു ചിത്രം... അതിലെ കളര്‍ ടോണ്‍ ഒരു പ്രത്യേകത ഫീല്‍ ചെയ്യിക്കുന്നു.. എന്തെങ്ക്നിലും പ്രോസസ്സിങ് നടത്തിയോ?

എന്തരായാലും, സൂപ്പര്‍.. one of your best shots.. i would say.ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-77519857506025927162009-06-15T16:40:26.424+05:302009-06-15T16:40:26.424+05:30ഹരീഷ്:
മറുപടിയ്ക്ക് നന്ദി.
നേരെ നിന്നെടുക്കാത്തത് ...ഹരീഷ്:
മറുപടിയ്ക്ക് നന്ദി.
നേരെ നിന്നെടുക്കാത്തത് കൊണ്ട് ഈ പടമെങ്കിലും കിട്ടി.. ഇല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍ പടമായേനേ... :)കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-45207589091965810612009-06-15T08:00:37.608+05:302009-06-15T08:00:37.608+05:30ഹരീഷേ, അടിക്കുറിപ്പ് വളരെ നന്നായി. ചിത്രത്തിന്റെ ക...ഹരീഷേ, അടിക്കുറിപ്പ് വളരെ നന്നായി. ചിത്രത്തിന്റെ കമ്പോസിഷൻ അത്ര നന്നായില്ല (ഇത് ഹരീഷിന്റെ ക്യാമറകൊണ്ട് എടുത്തതല്ല എന്നു തോന്നുന്നു ??) പിന്നെ കുളികഴിഞ്ഞു നടന്നുവരുന്ന വല്യമ്മയുടെ ചിത്രത്തിന്റെ കമ്പോസിഷനും നോക്കിയിരുന്നാൽ വല്ലവരുടെയും കൈയ്യിൽ നിന്ന് തല്ലുവാങ്ങിക്കും കേട്ടോ !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-8083905835320513382009-06-14T23:50:54.369+05:302009-06-14T23:50:54.369+05:30ഹരീഷേ...എനിക്ക് ചിത്രത്തേക്കാളും ആ അടിക്കുറിപ്പിലെ...ഹരീഷേ...എനിക്ക് ചിത്രത്തേക്കാളും ആ അടിക്കുറിപ്പിലെ കഥയാണിഷ്ടമായത്.
ഹോ എന്റെ ഒരു കാര്യം എന്നൊന്നും പറയണ്ട.
ചിത്രം കണ്ടില്ലായിരുന്നെങ്കില്‍ കഥ നന്നാവില്ലായിരുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-29416258126572327562009-06-14T19:59:47.363+05:302009-06-14T19:59:47.363+05:30ഹോ അമ്മൂമ്മയെപ്പോലും വെറുതേ വിട്ടില്ല അല്ലേ?
ഫയങ്ക...ഹോ അമ്മൂമ്മയെപ്പോലും വെറുതേ വിട്ടില്ല അല്ലേ?
ഫയങ്കരാ...

നല്ലപടം..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-44285937124094442962009-06-14T11:29:44.369+05:302009-06-14T11:29:44.369+05:30നന്നായി നല്ല ചിത്രം.നന്നായി നല്ല ചിത്രം.സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82514180973751742042009-06-14T06:41:55.212+05:302009-06-14T06:41:55.212+05:30Really wonderful shot dear Hareesh....Really wonderful shot dear Hareesh....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-48114786413417959432009-06-14T02:33:38.003+05:302009-06-14T02:33:38.003+05:30നന്നായി....നല്ല ചിത്രം!!നന്നായി....നല്ല ചിത്രം!!ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-20809185899390314702009-06-13T22:40:14.913+05:302009-06-13T22:40:14.913+05:30Great Hareesh :)Great Hareesh :)ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-48814276387300396502009-06-13T22:11:54.626+05:302009-06-13T22:11:54.626+05:30കുട്ടു: താങ്കള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ബാ...കുട്ടു: താങ്കള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ബാക്ക് ഗ്രൌണ്ടില് കിടക്കുന്ന പൈപ്പ് കഷ്ണങ്ങള്‍ പ്രധാന സബ്ജെക്റ്റിന്റെ വ്യൂവിനു ഭംഗം വരുത്തുന്നുണ്ട്. പിന്നെ, ബാക്ക് ഗ്രൌണ്ട് ആ പാത തന്നെ വരണമായിരുന്നു. എങ്കില്‍ ഈ ചിത്രം കുറച്ചുകൂടി മാനോഹരമായിരുന്നേനേ..

നിര്‍ഭാഗ്യവശാല്‍ എനിക്കതു സാധിച്ചില്ല. കാരണം ഈ പാതയുടെ സൈഡില്‍ ഒതുക്കിയിട്ടിരുന്ന 407 ല്‍ കയറി ഇരിക്കുമ്പോഴാണ് അവിചാരിതമായി വളവില്‍ നിന്നും ഈ അമ്മൂമ്മ നടന്നുവന്നത്. 407 ന്റെ അകത്തുനിന്നു കാമെറായും പൊക്കി പുറത്തു ചാടാനുള്ള സമയം കിട്ടിയില്ല എന്നുതന്നെ പറയാം. അതുകൊണ്ട് കൃത്യമായ ഒരു വ്യൂപോയിന്റും കിട്ടിയില്ല. അതുകൊണ്ടെന്തായി ബാക്ക്ഗ്രൌന്റ് സബ്ജെക്റ്റുമായി ബന്ധമില്ലാത്ത ഒന്നായി മാറി.
പിന്നെ ഒരു കാര്യം കൂടിയുണ്ട്; നേരെ നിന്നാണെങ്കിലും ഇതെടുക്കുവാന്‍ എനിക്കും കഴിയുമായിരുന്നില്ല. ധൈര്യം പോരാ :)

നന്ദിയോടെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-37268472667904295842009-06-13T21:36:40.741+05:302009-06-13T21:36:40.741+05:30ഫോട്ടോയുടെ തീം ഇഷ്ടപ്പെട്ടു..
പക്ഷെ ആ cluttered ...ഫോട്ടോയുടെ തീം ഇഷ്ടപ്പെട്ടു..

പക്ഷെ ആ cluttered ബാക്ക്ഗ്രൌന്ഡ് പ്രധാന സബ്ജക്റ്റിന്റെ മനോഹാരിത കുറയ്ക്കുന്നില്ലേ?കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-11846447726928765392009-06-13T20:38:16.642+05:302009-06-13T20:38:16.642+05:30വഹാബ്: നന്ദി..
ജുനൈദ്: നന്ദി..
കാപ്പിച്ചേട്ടാ: ന...വഹാബ്: നന്ദി..

ജുനൈദ്: നന്ദി..

കാപ്പിച്ചേട്ടാ: നന്ദി..

കാന്താരിച്ചേച്ചി: നന്ദി..

വെള്ളായണി ചേട്ടാ: അതു തന്നെ; നന്ദിയോടെ..

കൃഷ് ചേട്ടാ: അമ്മൂമ്മ കാണാതെ എടുത്തതല്ലേ.. :)

അവിചാരിതമായി കിട്ടിയ ഒരു ഷോട്ടായിരുന്നുവത്.. നന്ദിയോടെ

അനില്‍ ചേട്ടാ: അതന്നേ; അടി കിട്ടാത്തത് എന്റെ ഭാഗ്യം!! നന്ദിയോടെ..

അനൂപ്: നന്ദി..

വി കെ: സത്യായിട്ടും അങ്ങനെയൊന്നും വിചാരിച്ചെടുത്തതല്ല... നന്ദിയോടെ

ലക്ഷ്മി: ഒരാളുണ്ട്; ഇതുവരെ പ്രതികരിച്ചിട്ടില്ല..
നന്ദിയോടെ

പൈങ്ങോടന്‍ജി: അങ്ങനെയൊന്നും പറയല്ലേ, പ്ലീസ്സ്.. നന്ദിയോടെ

രമണിക: നന്ദി..

കുമാരന്: നന്ദി..

ചങ്കരന്ജി: രണ്ടു പ്രാവശ്യം നന്ദി..:)

പ്രയാണ്‍ ചേച്ചി: സത്യത്തില്‍ ഞാന്‍ അമ്മൂമ്മയെ ഫോക്കസിലാക്കുമ്പോള് മേല്‍ വസ്ത്രം ഉണ്ടായിരുന്നു. ക്ലീക്കീട്ട് നോക്കുമ്പോള്‍ ഇങ്ങനേയും..
എന്തായാലും വാര്ദ്ധക്യത്താലുഴറുന്ന പരിക്ഷീണിതമായ ഒരു ഭാവം ആ അമ്മൂമ്മയ്ക്കുണ്ട് എന്ന വിശ്വാസത്താലെടുത്തു പോസ്റ്റി.
നന്ദിയോടെ..

രാമചന്ദ്രന്: നന്ദി..

ദി ഐ: നന്ദി..

പകല്‍ കിനാവന്: പകലൂ; തെറ്റിദ്ധരിക്കല്ലേട്ടോ... എനിച്ചു ചങ്കടം വരണൂ... :)
നന്ദിയോടെ..

നാട്ടുകാരന്: പീഡനക്കേസോ!!
എന്റെ അമ്മേടെ അമ്മയുടെ പ്രായമുണ്ടതിന്..
ഹി ഹി..
നന്ദിയോടെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-91799276761800462472009-06-13T19:09:44.291+05:302009-06-13T19:09:44.291+05:30ഈ പടമിട്ടതില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്...ഈ പടമിട്ടതില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് നാളെ തൊടുപുഴ ഹര്‍ത്താല്‍ ബൂലോഗ കാഴ്ച സംഘടന ആഹ്വാനം ചെയുന്നു (പ്രതിഷേധം)
അസൂയപ്പെട്ടതുകൊണ്ട് മാത്രം കാര്യമില്ലല്ലോ? എന്തെങ്കിലും നമുക്കും ചെയ്യേണ്ടേ?
ഒരു പീഡനക്കേസ് കൊടുക്കാന്‍ വകുപ്പുണ്ട് .... ഏതെങ്കിലും വക്കീലന്മാര് അത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-21036725721431085532009-06-13T14:55:46.423+05:302009-06-13T14:55:46.423+05:30ഹരീഷേ.. ഇനിയെങ്കിലും ഈ കുളി ക്കടവിലും പുഴയുടെ ഓരത്...ഹരീഷേ.. ഇനിയെങ്കിലും ഈ കുളി ക്കടവിലും പുഴയുടെ ഓരത്തും ഒക്കെ പോയി കൈതയുടെ മറവില്‍ ഇരിക്കുന്ന പരിപാടി നിറുതിക്കൂടെ.. കള്ളന്.. കള്ളന് .. നാട്ടുകാരെ ഓടി വരണേ ...
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-43380458636638013142009-06-13T14:33:05.466+05:302009-06-13T14:33:05.466+05:30A reality that should be faced..!A reality that should be faced..!The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-53312351911646028342009-06-13T12:44:48.869+05:302009-06-13T12:44:48.869+05:30ഹരീഷേ...
കുറെ മുത്തശ്ശിമാരെ ഓര്‍മ്മയിലേക്ക് കൊണ്...ഹരീഷേ...
കുറെ മുത്തശ്ശിമാരെ ഓര്‍മ്മയിലേക്ക് കൊണ്ട് വന്നു ഈ ചിത്രംരാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-69444061047177725972009-06-13T10:23:36.950+05:302009-06-13T10:23:36.950+05:30ആയമ്മ കാണാതെ എങ്ങിനെയെടുത്തു ഹരീഷെ ഇത്...കൊള്ളാം.....ആയമ്മ കാണാതെ എങ്ങിനെയെടുത്തു ഹരീഷെ ഇത്...കൊള്ളാം....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-67234627287852208302009-06-13T09:58:30.221+05:302009-06-13T09:58:30.221+05:30തകര്ത്തുതകര്ത്തുചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-86608661268412869852009-06-13T09:58:27.466+05:302009-06-13T09:58:27.466+05:30തകര്ത്തുതകര്ത്തുചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-2928513494972143872009-06-13T09:22:13.291+05:302009-06-13T09:22:13.291+05:30ഫോട്ടോയും അടിക്കുറിപ്പായ വരികളും അതി മനോഹരം.ഫോട്ടോയും അടിക്കുറിപ്പായ വരികളും അതി മനോഹരം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61933702385732711872009-06-13T08:20:05.099+05:302009-06-13T08:20:05.099+05:30nice!nice!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-4914653803471976612009-06-13T03:06:40.478+05:302009-06-13T03:06:40.478+05:30നല്ല ചിത്രം ഹരീഷ്
ഓഫ്: കാത്തുനിന്ന് ഉദ്ദേശിച്ച ആള...നല്ല ചിത്രം ഹരീഷ്

ഓഫ്: കാത്തുനിന്ന് ഉദ്ദേശിച്ച ആളെ കിട്ടാഞ്ഞിട്ട് കിട്ടിയത് പോസ്റ്റിയതാണെന്ന് ഞാന്‍ പറയില്ല :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-50313791095062398872009-06-13T01:36:39.846+05:302009-06-13T01:36:39.846+05:30അടുത്തെങ്ങും ബ്ലോഗ്ഗേഴ്സ് താമസമില്ല എന്നു മനസ്സിലാ...അടുത്തെങ്ങും ബ്ലോഗ്ഗേഴ്സ് താമസമില്ല എന്നു മനസ്സിലായി :)

ചിത്രം നന്ന്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-11864411138157991512009-06-13T01:05:54.381+05:302009-06-13T01:05:54.381+05:30ക്യാമറയുമായി കുളിക്കടവിലേക്കുള്ള വഴികളിൽ പതുങ്ങി ന...ക്യാമറയുമായി കുളിക്കടവിലേക്കുള്ള വഴികളിൽ പതുങ്ങി നിൽക്കുന്നത് നല്ല ശീലമല്ലാട്ടൊ....
അമ്മുമ്മ കാണാഞ്ഞത് ഭാഗ്യം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com